Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബോഡോ ഭീകരന്‍ ദിന്‍ഗ പിടിയിലായപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 09:17 pm IST
in Vicharam

കഴിഞ്ഞ ദിവസമാണ് ബോഡോ ഭീകരന്‍ ബി.എല്‍.ദിന്‍ഗ കോഴിക്കോട്ട് പിടിയിലായത്. ആസാമിലെ നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് (സോങ്ങ്ജിത്ത് വിഭാഗം) ഓര്‍ഗനൈസിങ് സെക്രട്ടറിയും സംഘടനയുടെ 16-ാം ബറ്റാലിയന്‍ കമാന്‍ഡറും സംഘടനയിലെ രണ്ടാമനുമാണ് 64 കാരനായ ദിന്‍ഗ എന്ന ലിബിയോണ്‍ ബസുമതാരി.

കേരളം ഇന്ന് ഭീകരരുടെ സുരക്ഷിതമായ ഒളിത്താവളമായി മാറുകയാണ്. ഇതിന് ഒരു മതവിഭാഗത്തിന്റെ പിന്തുണയും ഉണ്ടത്രെ. കേരളം ഒരു നല്ല ഫീഡര്‍ സ്റ്റേറ്റായിട്ടാണ് കരുതപ്പെടുന്നത്. 2008 ലെ ബംഗളൂരു സ്‌ഫോടനത്തില്‍ ഭീകരപ്രവര്‍ത്തകര്‍ കേരളത്തില്‍ ഒളിച്ചുതാമസിച്ചു നടത്തിയതാണ്. നസീര്‍ എന്നയാളാണ് അബ്ദുല്‍ നാസര്‍ മദനിയുടെ പിന്തുണയോടെ അത്  നടത്തിയത്. മാറാട് കൂട്ടക്കൊലയില്‍ ഐയുഎംഎല്ലിനും ഒരു റോള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇന്റലിജന്റ്‌സ് ബ്യൂറോ തന്നെ കേരളത്തില്‍ ഭീകരര്‍ ഏതു ഭീകരാക്രമണത്തിലും പങ്കെടുക്കാന്‍ പരിശീലനം നേടി കാത്തിരിക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മുംബൈ ഭീകരാക്രമണത്തിലും കേരള മോഡ്യൂളിന് ഒരു റോള്‍ ഉണ്ടായിരുന്നത്രെ. ആക്രമണം കഴിഞ്ഞ് സംഘടനാ നേതാക്കള്‍ റീ ഗ്രൂപ്പ് ചെയ്യുന്നത് കേരളത്തിലാണ്.

കേരളത്തെ റെഡ് സോണ്‍ (RED ZONE) ആയിട്ടാണ് ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണക്കാക്കുന്നത്. ഇത് ഭീകരപ്രവര്‍ത്തനങ്ങളുടെ ആയുധപ്പുരയാണ്. കേരളത്തില്‍നിന്ന് ഭീകരസേനയിലേയ്‌ക്ക് ആളെ ചേര്‍ക്കുന്നുമുണ്ട്. കശ്മീര്‍ ഭീകരാക്രമണത്തില്‍ പിടിയിലായ മലയാളിയ്‌ക്ക് പരിശീലനം ലഭിച്ചത് വാഗമണ്‍ ക്യാമ്പിലാണ് എന്ന് തെളിഞ്ഞതാണല്ലൊ.

കേരളത്തില്‍ മാവോവാദി സാന്നിദ്ധ്യവും ശക്തമാണ്. ഇവര്‍ ആളറിയിക്കാതെ ഒളിവില്‍ കഴിയുന്നത് വനവാസി ഊരുകളിലാണ്. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന് മാവോയിസ്റ്റുകള്‍ ആദിവാസികളോട് നിഷ്‌കര്‍ഷിച്ചിരുന്നു. കേരളത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെയും നിരോധിക്കപ്പെട്ട സിമിയുടെയും വലിയ സാന്നിദ്ധ്യവുമാണ്. വാഗമണ്‍ ക്യാമ്പായിരുന്നു ഭീകരരുടെ ലോഞ്ചിങ് പാഡ്.

കേരളത്തില്‍ ദക്ഷിണ ഭാരത സംസ്ഥാനങ്ങളില്‍നിന്നും തൊഴിലന്വേഷിച്ചുവരുന്ന ഒരു വലിയ വിഭാഗം ജനത തന്നെയുണ്ട്. ഇവരുടെ പ്രധാന കേന്ദ്രം പെരുമ്പാവൂരാണ്. തടിമില്ലിലും പാറമടകളിലും ജോലി ചെയ്തുകൊണ്ട് ഇവരില്‍ ചിലര്‍ ഭീകരരെയും സംരക്ഷിക്കുന്നു. മുമ്പ് ആന്ധ്രയിലെ നക്‌സലൈറ്റ് നേതാവ് മല്ല റെഡ്ഡി ഇവിടെ പാറമട തൊഴിലാളികളുടെ ഇടയില്‍നിന്നായിരുന്നല്ലോ പിടിക്കപ്പെട്ടത്. മാസങ്ങളോളം ഇയാള്‍ പെരുമ്പാവൂരില്‍ ഒളിച്ചു താമസിച്ചിട്ടും കേരള പോലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 2007 ല്‍ കൊല്ലത്തുനിന്ന് രാജമൗലി എന്ന നക്‌സല്‍ നേതാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഝാര്‍ഖണ്ഡ് സ്വദേശി ജിതേന്ദര്‍ ഒറാം എന്ന മാവോയിസ്റ്റും പിടിയിലായിരുന്നു.

എറണാകുളത്തും മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ തെളിവാണല്ലൊ അറ്റ്‌ലാന്റിസ് എന്ന സ്ഥാപനം അഗ്നിക്കിരയായത്. ഇതും മാവോയിസ്റ്റ് ആക്രമണമാണെന്നു തെളിഞ്ഞത് സമീപത്തുനിന്നും മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തതിനാലാണ്. 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന കേരളത്തില്‍ അവര്‍ക്കിടയില്‍ കഴിയുന്ന ഭീകര-വിധ്വംസക പ്രവര്‍ത്തകരെ തിരഞ്ഞുപിടികൂടുക വിഷമമേറിയ ജോലി തന്നെയാണ്.

ഇപ്പോള്‍ ദിന്‍ഗ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ അന്വേഷണവും പരിശോധനയും നടത്തുമെന്ന്, വൈകിയുദിച്ച വിവേകത്തില്‍, സംസ്ഥാന ആഭ്യന്തരമന്ത്രി പറഞ്ഞു. കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന വസ്തുത തന്നെ വ്യക്തമാക്കുന്നത് കേരള പോലീസിനും ആഭ്യന്തര വകുപ്പിനും ഈ വിഷയത്തില്‍ നിസ്സംഗതയാണ് എന്നല്ലേ?

കേരളം ഭീകരസംഘടനയിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുക മാത്രമല്ല-അവര്‍ക്ക് പരിശീലനം നല്‍കാനും അവസരം കൊടുക്കുന്നു. ഇതിന്റെ തെളിവാണ് വാഗമണ്‍ ക്യാമ്പ്. ടി.നസീര്‍ ലഷ്‌ക്കറെ തൊയ്ബ ആക്ടിവിസ്റ്റ് ആണ്. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്  ഇടതുകക്ഷികളുടെ പിന്തുണയുമുണ്ടെന്നാണ് എന്നാണ് എന്‍ഐഎ തന്നെ പറയുന്നത്.

ഗുജറാത്ത് സ്‌ഫോടനം ബെംഗളൂരു സ്‌ഫോടനം, എല്ലാം ആസൂത്രണം ചെയ്തത് കേരളത്തിലാണ്. ബംഗളൂരു  സ്‌ഫോടനത്തിലാണല്ലൊ മദനി ജയില്‍വാസം അനുഭവിക്കുന്നത്?

പക്ഷേ കേരളത്തില്‍ ഭീകരാക്രമണ കേസുകളെപ്പറ്റിയുള്ള അന്വേഷണം എവിടെയും എത്തിക്കാത്തത് അതിന് പിന്നിലുള്ള വോട്ട് ബാങ്ക് സുരക്ഷിതമായി നിലനിര്‍ത്താനാണ്.

പ്രാദേശിക നേതാക്കളെ അന്വേഷണം നേരിടേണ്ടതില്‍നിന്നും സംരക്ഷിക്കേണ്ടതുമുണ്ട്. അതുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട് സാത്താന്റെ ദൂതന്മാരുടെ താവളമായി മാറുന്നു. ഏറെ അപകടകരമായ സ്ഥിതിയിലാണ് ഇവിടെ സുരക്ഷാകാര്യങ്ങളെന്നാണ് ഒടുവില്‍ ദിന്‍ഗയുടെ അറസ്റ്റിലൂടെയും വ്യക്തമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

New Release

പ്ലൂട്ടോ ” ജൂലൈ 30-ന്.

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

Entertainment

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.