Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഡോക്ടര്‍മാരില്ല: രോഗികളെ വലച്ച് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 11:14 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രി താലൂക്ക് ആശുപത്രിയായിരുന്നതിനെക്കാള്‍ ഗതികേടിലായി ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ലാതെ ആശുപത്രിയിലെത്തുന്ന രോഗികളെ ദുരിതത്തിലാക്കുകയാണ് ആരോഗ്യ വകുപ്പ്.

രാവിലെ ഒപിയില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നാലും ഡോക്ടറെ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. ക്യൂവില്‍ നിന്ന് ഡോക്ടറുടെ അടുത്തെത്തുമ്പോഴേക്കും പരിശോധനാ സമയം കഴിഞ്ഞിരിക്കും. ശരാശരി 1700 രോഗികളാണ് ഒപിയില്‍ ദിനം പ്രതി ചികിത്സ തേടിയെത്തുന്നത്. മിക്കവാറും രണ്ടു ഡോക്ടറാണ് ഒപിയില്‍ ഡ്യൂട്ടിക്കായുള്ളത്. മൂന്നൂറിലധികം രോഗികളെ ഇവര്‍ പരിശോധിക്കേണ്ടതായി വരുന്നു.

മറ്റ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ കൂടാതെ നാലു അസിസ്റ്റന്റ് സര്‍ജന്മാരാണ് ജില്ലാ ആശുപത്രിയില്‍ ഉള്ളത്. പലപ്പോഴും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പോലും ഡോക്ടര്‍മാരെ കിട്ടാറില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുകയാണ് പതിവ്. ഡോക്ടര്‍മാരുടെ പടലപ്പിണക്കവും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

വിവിധ എക്‌സ്രെ, രക്തം തുടങ്ങയവയുടെ പരിശോധനക്ക് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ ലാബിലേക്ക് എഴുതി കൊടുക്കാറുണ്ട്. എന്നാല്‍ പരിശോധന കഴിഞ്ഞെത്തുമ്പോഴേക്കും നിര്‍ദ്ദേശിച്ച ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് പോയിരിക്കും.

പകരക്കാരായെത്തുന്ന ഡോക്ടര്‍മാര്‍ പരിശോധനാ ഫലം നോക്കാത്തത് രോഗികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ദിവസങ്ങളോളം ആശുപത്രിയില്‍ കയറിയിറങ്ങുന്നതിന് ഇത് ഇടയാക്കുന്നു. ജോലി ഭാരം കൂടുതലായതോടെ ഡോക്ടര്‍മാര്‍ മറ്റ് ആശുപത്രികള്‍ തേടി പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

പനി ബാധിതരെ ചികിത്സിക്കാന്‍ ആശുപത്രിയിലെ രണ്ടാം വാര്‍ഡില്‍ പ്രത്യേകമായി ക്രമീകരണം ചെയ്തിട്ടുണ്ട്. എന്നാല്‍, ഡോക്ടര്‍മാരുടെ കുറവുള്ളതിനാല്‍ പനി വാര്‍ഡിനും കാര്യക്ഷമമായ ശ്രദ്ധ നല്‍കുന്നില്ല.

പനി വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത്, കൂടുതല്‍ ഡോക്ടര്‍മാരെ അനുവദിക്കണമെന്നആവശ്യംഅധികൃതര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായിനീട്ടിയെങ്കിലുംആവശ്യത്തിനുള്ളടെക്‌നീഷ്യന്‍മാരില്ല. ആകെയുള്ള ഏഴു പേരില്‍ രണ്ടു പേര്‍ മാത്രമാണ് സ്ഥിരം ജീവനക്കാര്‍.

ആരോഗ്യ വകുപ്പ് മന്ത്രി പലതവണ ഇവിടെത്തെ അവസ്ഥ നേരിട്ട് മനസിലാക്കി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ മതിയായ ജിവനക്കാരെ നിയമിക്കുന്നതിനു വേണ്ട നടപടികള്‍ നാളിതുവരെ സ്വീകരിച്ചില്ലെന്നു

മാത്രം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.