കൊല്ലം: അന്തിമ പോളിംഗ് ശതമാനം പുറത്ത് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പേര് വോട്ട് ചെയ്തത് ഓച്ചിറ ബ്ലോക്കിലാണ്. ഇവിടെ 157008 വോട്ടര്‍മാരില്‍ 127337 പേര് വോട്ട് ചെയ്തു. 81.1 ശതമാനമാണ് പോളിങ്. എന്നാല്‍ പിന്നില്‍ പോയത് കൊല്ലം കോര്‍പ്പറേഷനാണ് ആകെ 285186 വോട്ടര്‍മാരുള്ളതില്‍ 197044 പേര്‍മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മുന്‍സിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയാണ് മുന്നില്‍ 81.77ശതമാനം. തൊട്ടുപിന്നാലെ ശാസ്താംകോട്ട (80.57), വെട്ടിക്കവല(76.91), പത്തനാപുരം(75.6), അഞ്ചല്‍ (74.62), കൊട്ടാരക്കര(77.42), ചിറ്റുമല(77.73), ചവറ(80.31), മുഖത്തല(77.2), ചടയമംഗലം(76.19), ഇത്തിക്കര74.22), മുനിസിപ്പാലിറ്റിയില്‍ പരവൂര്‍(76.24), പുനലൂര്‍(76.88), കരുനാഗപ്പള്ളി(81.77), കൊട്ടാരക്കര(72.38)
പ്രതികരിക്കാൻ ഇവിടെ എഴുതുക: