Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലങ്കാനഗരി നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:17 pm IST
in Samskriti

വിശ്രവസ്സ് ഭരദ്വാജ പുത്രിയായ വരവര്‍ണ്ണിനിയെ വിവാഹം കഴിച്ചു. അവര്‍ക്കുണ്ടായ മകനാണ് വൈശ്രവണന്‍. അദ്ദേഹം വളരെക്കാലം ബ്രഹ്മാവിനെ തപസ്സുചെയ്ത് ദിക്പാലകത്വവും നിധീശത്വവും പുഷ്പകവിമാനവും നേടിയെടുത്തു. ബ്രഹ്മാവില്‍നിന്ന് വരവും പുഷ്പകവിമാനവും നേടിയ വൈശ്രവണന്‍ നേരെ താതനായ വിശ്രവസ്സിനെ ചെന്ന് നമസ്‌കരിച്ചു. മകന്റെ അഭ്യദയങ്ങള്‍ കണ്ട് ആനന്ദപുളകിതനായ വിശ്രവസ്സ് വൈശ്രവണനെ ഗാഢഗാഢം പുണര്‍ന്നു. പിതാവില്‍നിന്നും അനുഗ്രഹം വാങ്ങിയശേഷം താന്‍ എവിടെയാണ് വാസസ്ഥലമായി തിരഞ്ഞെടുക്കേണ്ടതെന്ന് പിതാവിനോട് ചോദിച്ചു. മകന്റെ ചോദ്യംകേട്ട് സ്വല്പനേരം ആലോചിച്ച ശേഷം വിശ്രവസ്സ് മകനോട് പറഞ്ഞു.

വത്സ ദക്ഷിണാബ്ധിയില്‍ ത്രികുടാചലത്തിന്നു മുകളിലായി പണ്ട് വിശ്വകര്‍മ്മാവ് രാക്ഷസവീരന്മാര്‍ക്ക് താമസിക്കുവാനായി ലങ്കാനഗരി എന്ന വിചിത്രമായ ഒരു പട്ടണം നിര്‍മ്മിച്ചിട്ടുണ്ട്. എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി രാക്ഷസര്‍ അവിടെ പലകാലം താമസിക്കുകയുണ്ടായി. അഹങ്കാരം മുഴുത്ത് അവര്‍ ദേവന്മാരെ വല്ലാതെ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ മഹാവിഷ്ണു അവരെ കൂട്ടത്തോടെ നശിപ്പിക്കുകയുണ്ടായി. അതില്‍നിന്നും രക്ഷപ്പെട്ട ചില രാക്ഷസര്‍ പാതാളത്തില്‍ അഭയം തേടുകയുണ്ടായി. ഇപ്പോള്‍ അവിടെ ആരും അവശേഷിച്ചിട്ടില്ല. നീ ലങ്കയില്‍ ചെന്ന് നഗരത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി നഗരം മോടിപിടിപ്പിച്ച് അവിടെ വാഴാവുന്നതാണ് എന്ന് വിശ്രവസ്സ് മകനോട് പറഞ്ഞു. പിതൃവാക്യം കേട്ട വൈശ്രവണന്‍ അച്ഛനെ വണങ്ങി ലങ്കയിലേക്ക് തിരിച്ചു. നഗരം മോടിപിടിപ്പിച്ച് അവിടെ സുഖിച്ചുവാഴാന്‍ തുടങ്ങി.

അഗസ്ത്യന്‍ ഇത്രയും പറഞ്ഞപ്പോള്‍ ശ്രീരാമന്‍ മഹര്‍ഷിയെ തൊഴുതുകൊണ്ട് ചോദിച്ചു. മാമുനെ രാക്ഷസന്മാര്‍ പുലസ്ത്യകുലോത്ഭവര്‍ എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. അതിനുമുമ്പ് രാക്ഷസര്‍ ഉണ്ടായതും ലങ്കയില്‍ വസിച്ചതും ശ്രീനാരായണന്‍ അവരെ വധിച്ചതുമെല്ലാം ദയവായി വിവരിച്ച് പറഞ്ഞാലും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.