Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുഹമ്മയിലെ ഇടതുഭരണം ജനങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 08:35 pm IST
in Alappuzha

മുഹമ്മ: ഗ്രാമത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ആക്കംകൂട്ടുമായിരുന്ന പാതിരാമണല്‍ പദ്ധതിയ്‌ക്കുവേണ്ടി ചെറുവിരല്‍പോലുമനക്കാതെ മുഹമ്മ പഞ്ചായത്ത് ഭരണത്തിന് പരിസമാപ്തി. പാതിരാമണലെന്ന ജൈവ-വൈവിദ്ധ്യ ദ്വീപിനെ കുത്തകള്‍ക്ക് അടിയറവുവെക്കാന്‍ ഒത്താശ ചെയ്‌തോയെന്ന് സംശയിക്കുന്ന തരത്തിലാണ് മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നീക്കം. ഇക്കോ ടൂറിസത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി ലാപ്‌സാക്കിയതല്ലാതെ പഞ്ചായത്ത് ഒന്നും ചെയ്തില്ല.

ദ്വീപില്‍ ചിത്രശലഭപാര്‍ക്ക്, കായിപ്പുറത്ത് ചരിത്രമ്യൂസിയം തുടങ്ങി ആഭ്യന്തര സന്ദര്‍ശകരെ ആകര്‍ഷിക്കാവുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടതു ഭരണകാലത്ത് നാലുമന്ത്രിമാരാണ് പാര്‍ക്കിന് തറക്കല്ലിടാനെത്തിയത്. കായിപ്പുറം ജെട്ടിയില്‍ രണ്ടേക്കറോളം സ്ഥലം ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അതിന്റെ നടപടി ക്രമങ്ങള്‍ എങ്ങുമെത്തിയില്ല. ജെട്ടി പാലത്തിനായി അനുവദിച്ച 25 ലക്ഷം രൂപയും നഷ്ടപ്പെടുത്തിയതില്‍പ്പെടുന്നു.

ബോട്ട് ജെട്ടിയുടെ നവീകരണം നടത്താന്‍ പോകുന്നുവെന്ന് പറഞ്ഞ് കൈവരികള്‍ തട്ടിക്കളഞ്ഞതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. പാതിരാമണല്‍ നീര്‍ത്തട പദ്ധതിയെന്ന 40 ലക്ഷം രൂപയുടെ മറ്റൊരു വാഗ്ദാനവും ഫലം കണ്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നടത്താമായിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളോടും പഞ്ചായത്ത് മുഖം തിരിച്ചു. ഫയല്‍ മോഷണവും കെടുകാര്യസ്ഥതയും പഞ്ചായത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

സര്‍ക്കാര്‍ വര്‍ധിപ്പിച്ച വീട്ടുകരം മറ്റുപഞ്ചായത്തുകള്‍ പിന്‍വലിക്കാന്‍ തയ്യാറായിട്ടും മുഹമ്മയില്‍ തല്‍സ്ഥിതി തുടരുന്നു. 42 ഏക്കര്‍വരുന്ന പെരുന്തുരുത്ത് കരിയെ അവഗണിച്ച പഞ്ചായത്ത് ശുദ്ധജലക്ഷാമം,റോഡുകളുടെ ശോച്യാവസ്ഥ, പാര്‍പ്പിടപ്രശ്‌നം, മാലിന്യനീക്കം എന്നിവയ്‌ക്ക് പരിഹാരം കണ്ടെത്തിയില്ല.

സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായിരുന്ന മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തോട് തികഞ്ഞ അവഗണനയാണ് ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകള്‍ ചെയ്തതെന്ന ജനം കുറ്റപ്പെടുത്തുന്നു. അവഗണനയില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ മാറ്റത്തിനായി ആഗ്രഹിച്ചാല്‍ അതില്‍ തെറ്റില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.