Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ 15ന്, 20 ബ്ലേയ്ഡ് റണ്ണര്‍മാര്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 09:32 pm IST
inSports

കൊച്ചി: മൂന്ന് തവണ ലിംക റെക്കോഡ് നേടിയ പ്രഥമ ഇന്ത്യന്‍ ബ്ലേയ്ഡ് റണ്ണര്‍ മേജര്‍ ഡി.പി. സിങ്ങിന്റെ നേതൃത്വത്തില്‍ കൃത്രിമ കാല്‍ ഉപയോഗിച്ച് ഓടുന്ന 20 അംഗ സംഘം 15ന് കൊച്ചിവേദിയാകുന്ന സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ പങ്കെടുക്കും. കാര്‍ഗില്‍ യുദ്ധവീരനായ മേജര്‍ ഡി.പി. സിങ് വെല്ലുവിളികളെ നേരിടാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ദ ചലഞ്ചിങ് വണ്‍സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇപ്പോള്‍ പ്രസ്തുത ഗ്രൂപ്പില്‍ 800 അംഗങ്ങള്‍.

സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ 80 ഓളംപേര്‍ സജീവമായി പങ്കെടുക്കുന്നു. ഫുള്‍ മാരത്തണ്‍ കോഴ്‌സ് സര്‍ട്ടിഫൈ ചെയ്യുന്നത് യുഎസ്എ ട്രാക്‌സ് ആന്‍ഡ് ഫീല്‍ഡ് (യുഎസ്എടിഎഫ്). ബോസ്റ്റണ്‍ മാരത്തണ്‍, ലണ്ടന്‍ മാരത്തണ്‍ തുടങ്ങിയ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പ്രസ്തുത സര്‍ട്ടിഫിക്കേഷനുള്ള ഓട്ടക്കാര്‍ക്ക് പങ്കെടുക്കാന്‍ യോഗ്യത ലഭിക്കും.

മാരത്തണില്‍ മൂന്ന് വിഭാഗങ്ങളുണ്ട്, 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ള ഫുള്‍മാരത്തണ്‍, 21.1 കിലോമീറ്ററിന്റെ ഹാഫ് മാരത്തണ്‍, അഞ്ച് കിലോമീറ്ററിന്റെ ഫാമിലി ഫണ്‍ റണ്‍ എന്നിവ. എല്ലാ അമച്വര്‍ ഓട്ടക്കാര്‍ക്കും മാരത്തണില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

h-ttp://www.spicecoastmarathon.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫുള്‍ മാരത്തണ്‍ പുലര്‍ച്ചെ നാലിന് ആരംഭിക്കും. ഹാഫ് മാരത്തണും ഫണ്‍ മാരത്തണും യഥാക്രമം രാവിലെ അഞ്ചിനും, ഏഴിനും തുടങ്ങും.

മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം പരിചയപ്പെടാനും ആശയവിനിമയം നടത്താനുമായി 14ന് എക്‌സ്‌പോ സംഘടിപ്പിക്കും. നാല് അവാര്‍ഡ് വിഭാഗങ്ങളിലെ പുരുഷ-വനിത വിജയികളെ ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ആദരിക്കും. 18 വയസിനു മുകളിലുള്ള വനിത ഓപ്പണ്‍ വിഭാഗം, 45-54 പ്രായപരിധിയിലുള്ള വെറ്ററന്‍ വിഭാഗം, 55-64 വിഭാഗത്തിലുള്ള സീനിയര്‍, 65 ന് മുകളിലുള്ള സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലെ വിജയികളെയാണ് ആദരിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

India

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.