Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ല് സംഭരണം; കര്‍ഷകരെ ചൂഷണം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:35 pm IST
in Alappuzha

കുട്ടനാട്/അമ്പലപ്പുഴ: നെല്ല് സംഭരണത്തില്‍ മില്ലുകാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി. ഉണക്കി നല്‍കിയിട്ടും തൂക്കത്തില്‍ കിഴിവു ചെയ്യുന്നതായാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. കര്‍ഷകര്‍ക്കു വന്‍നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നത്. മഴയില്‍ നനഞ്ഞ നെല്ല് വെയിലത്ത് ഉണക്കി പതിരു പിടിച്ചു കൊടുത്തിട്ടും 100 കിലോ നെല്ലിന് ആറും ഏഴും കിലോ വീതം തൂക്കത്തില്‍ കുറയ്‌ക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു.

കൈനകരി, നെടുമുടി, ചമ്പക്കുളം ഭാഗത്തെ പാടശേഖരങ്ങളിലാണ് ഈ വിധത്തില്‍ കിഴിവ് എടുക്കുന്നത്. എന്നാല്‍, പുറക്കാട്, അമ്പലപ്പുഴ, തകഴി പ്രദേശങ്ങളിലെ കര്‍ഷകരില്‍നിന്ന് 12 മുതല്‍ 15 കിലോ നെല്ല് അധികം ചോദിക്കുന്നതായും പരാതിയുണ്ട്. നനവും മാലിന്യവും അനുവദിക്കപ്പെട്ടിട്ടുള്ളതിനേക്കാള്‍ അധികമായതിനാല്‍ നെല്ല് സംഭരിക്കാന്‍ കഴിയില്ലെന്നാണു സപ്‌ളൈക്കോയ്‌ക്ക് വേണ്ടി നെല്ലെടുക്കുന്ന മില്ലുകാരുടെ നിലപാട്.

അപ്രതീക്ഷിതമായി സംഭവിച്ച മഴയില്‍ നെല്ല് നനഞ്ഞെങ്കിലും പരമാവധി ഉണക്കിയും മാലിന്യം നീക്കിയും നല്‍കാന്‍ കര്‍ഷകര്‍ തയാറാകുന്നുണ്ടെങ്കിലും തൂക്കത്തില്‍ കിഴിവു ചെയ്യാതെ സംഭരിക്കാന്‍ മില്ലുടമകള്‍ തയാറല്ല. മഴ കാരണം ഒരു ഏക്കറിലെ നെല്ല് കൊയ്യാന്‍ മൂന്ന് മണിക്കൂര്‍ കൊയ്‌ത്തു യന്ത്രം പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നു.

ഇതും കര്‍ഷകര്‍ക്ക് ഇരട്ടി നഷ്ടമാണ് ഉണ്ടാക്കുന്നത്. സാധാരണ ഒരേക്കര്‍ കൊയ്യാന്‍ പരമാവധി വേണ്ടി വരികയുള്ളു. കടുത്ത സാമ്പത്തിക വിഷമതകള്‍ നേരിട്ടാണു നെല്ല് വിളയിച്ചെടുത്തത്. കൊയ്‌ത്തു പാകമായപ്പോള്‍ മഴ വരുത്തിവച്ച പ്രശ്‌നങ്ങളുടെ പേരില്‍ തൂക്കത്തില്‍ കിഴിവ് എടുക്കുന്നത് അവസാനിപ്പിക്കുന്നതിനും കിഴിവ് എടുത്തതിന്റെ വില കണക്കാക്കി തിരികെ നല്‍കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

അതേസമയം, നനവും മാലിന്യവും അടങ്ങിയ നെല്ല് യാതൊരു കാരണവശാലും സംഭരിക്കരുതെന്നാണു സപ്ലൈകോ അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നു മില്ലുടമകള്‍ പറയുന്നു.

അമ്പലപ്പുഴയില്‍ പാടശേഖര നടത്തിപ്പുകാരായ ബിജെപിക്കാര്‍ കൊയ്‌തെടുത്ത നെല്ല് എടുക്കാതെ ഏജന്റും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാട്ടുകോണം, അറുനൂറാംപാടം എന്നിവിടങ്ങളിലെ നെല്ല് എടുക്കാതെയാണ് ഉദ്യോഗസ്ഥരും ഏജന്റും ഒത്തുകളിക്കുന്നത്.

നിലവില്‍ കാട്ടുകോണം പാടത്തിന്റെ പ്രസിഡന്റായ സി. പ്രദീപ് ബിജെപി നേ താവും പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ സ്ഥാനാ ര്‍ത്ഥിയുമാണ്. അറുനൂറാം പാടത്തിന്റെ സെക്രട്ടറി ഡി. പ്രദീപ് അമ്പലപ്പുഴ ബ്ലോക്ക് കക്കാഴം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയാണ്. ഇരുമുന്നണികള്‍ക്കും ഇവരുടെ സ്ഥാ നാര്‍ത്ഥിത്വം ഒരുപോലെ ഭീഷണിയായതാണ് എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളും ഉദ്യോഗസ്ഥരും നെല്ല് എജന്റുമായി ഒത്തുകളിച്ച് നെല്ലെടുക്കാതിക്കാന്‍ കാരണമായത്.

ബിജെപിക്കെതിരെ കര്‍ഷകരെ തിരിച്ചുവിടാനും നീക്കം നടക്കുന്നതായി കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ ആരോപിച്ചു. മറ്റ് പാടശേഖരങ്ങളിലെ നെല്ല് സപ്ലൈകോ നേരിട്ട് സംഭരിക്കുമ്പോള്‍ ഇവിടെ മാത്രം കര്‍ഷകരുടെ നെല്ലെടുക്കാന്‍ വിമുഖത കാണിക്കുന്നു.

രണ്ടു പാടങ്ങളിലുമായി 195ഓളം കര്‍ഷകര്‍ ഏക്കറിന് 30,000 രൂപ വീതം മുടക്കി കൃഷിയിറക്കി വിളയിച്ചെടുത്ത നെല്ലാണ് ഇത്തരത്തില്‍ പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നത്. യഥാസമയം നെല്ലെടുക്കാത്ത പക്ഷം കര്‍ഷകര്‍ ശക്തമായി പ്രതികരിക്കേണ്ടിവരുമെന്നാണ് പറയുന്നത്.

എന്നാല്‍ ഇത്രയും സംഭവമുണ്ടായിട്ടും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കാന്‍ തയ്യാറായില്ലെന്നതില്‍ ആക്ഷേപം ശക്തമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.