Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരി നഗരസഭയില്‍ പോരാട്ടം കനത്തു; ത്രികോണ മത്സരത്തിന് കളമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:26 pm IST
in Kottayam

ചങ്ങനാശേരി: നഗരസഭയില്‍ നവംബര്‍ 5ന് നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം സ്ഥാനാര്‍ത്ഥികള്‍ ശക്തമായ പോരാട്ടത്തിന് രംഗത്തിറങ്ങി. 37 വാര്‍ഡുകള്‍ ഉള്ള നഗരസഭയില്‍ ബിജെപി സഖ്യം 20 സീറ്റുകളില്‍ മത്സരിക്കുന്നു. പരസ്യപ്രചരണത്തിന് അഞ്ച് നാള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികളും ബിജെപി ജില്ലാ നിയോജകമണ്ഡലം നേതാക്കന്മാരും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളോടൊപ്പം വീടു കയറിയുള്ള പ്രചരണത്തിന് സജീവമായി രംഗത്തുണ്ട്. ബാര്‍കോഴ വിഷയത്തില്‍ ധനകാര്യമന്ത്രി കെ.എം.മാണിക്കെതിരെ പുനരനേ്വഷണത്തിന് കോടതി ഉത്തരവിട്ടത് യുഡിഎഫിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലായി.

അഡ്ജസ്റ്റ്‌മെന്റ് ഭരണത്തിലൂടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചങ്ങനാശേരി നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ ഭരണം കയ്യാളി. നഗരസഭയില്‍ യുഡിഎഫിന് അതിശക്തരായ വിമതസ്ഥാനാര്‍ത്ഥികള്‍ തലവേദന സൃഷ്ടിക്കുന്നു. അഴിമതിക്കെതിരെയും വികസനവും മുന്‍നിര്‍ത്തിയാണ് ബിജെപി സഖ്യം സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളെ സമീപിക്കുന്നത്. പൂവക്കാട്ടുചിറ നവീകരണത്തിന്റെ മറവില്‍ കോടികള്‍ വിലവരുന്ന മണല്‍ കടത്തിയത് വിവാദമായിരുന്നു. ഭരണകക്ഷിയില്‍പ്പെട്ട ഒരു കൗണ്‍സിലര്‍തന്നെ കൗണ്‍സില്‍ യോഗത്തില്‍ 80 ലക്ഷം രൂപയുടെ മണല്‍ കടത്തിയതായി പരാതി പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചൊന്നും യാതൊരു അനേ്വഷണവും നടന്നിട്ടില്ല. മാറിയ രാഷ്‌ട്രീയ സാഹചര്യം ബിജെപി സഖ്യം സ്ഥാനാര്‍ത്ഥികള്‍ക്ക് നല്ല ആത്മവിശ്വാസം നല്‍കുന്നുണ്ട്.ഇരുമുന്നണികളും പുതിയ സാഹചര്യത്തില്‍ വോട്ട് മറിക്കുന്നതിനുംമറ്റും അണിയറിയില്‍ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

Kerala

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

Kerala

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

Kerala

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

Cricket

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

ആഴ്‌സണല്‍ ടീം

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.