Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നോര്‍ത്ത് ഈസ്റ്റിനെ മുക്കി മുംബൈ രണ്ടാമത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 10:26 pm IST
inSports

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍താരം സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് കരുത്തില്‍ മുംബൈ സിറ്റി എഫ്‌സിക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് മുംബൈ സിറ്റി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടത്.

കളിയുടെ 25, 48 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയും 40-ാം മിനിറ്റില്‍ കരുത്തുറ്റ ഇടംകാലന്‍ ഷോട്ടിലൂടെയും സുനില്‍ ഛേത്രി നോര്‍ത്ത് ഈസ്റ്റ് വല കുലുക്കിയപ്പോള്‍ 51-ാം മിനിറ്റില്‍ സോണി നോര്‍ദെ നാലാം ഗോള്‍ നേടി. അഞ്ചാം ഗോള്‍ 86-ാം മിനിറ്റില്‍ ഫ്രാന്‍സ് ബെര്‍ട്ടിന്‍ സ്വന്തം പേരില്‍ കുറിച്ചു. ഈ സീസണിലെ ഏറ്റവും ഗോള്‍ പിറന്ന മത്സരവും ഇതാണ്. ആകെ ആറ് ഗോളുകളാണ് പിറന്നത്.

ഐഎസ്എല്‍ രണ്ടാം പതിപ്പിലെ രണ്ടാം ഹാട്രിക്കാണ് ഇന്നലെ സുനില്‍ ഛേത്രി നേടിയത്. നേരത്തെ ചെന്നൈയിന്‍ എഫ്‌സിയുടെ സ്റ്റീവന്‍ മെന്‍ഡോസ എഫ്‌സി ഗോവക്കെതിരെ ഹാട്രിക്ക് നേടിയിരുന്നു. മൂന്ന് കളികളില്‍ നിന്ന് ആറ് ഗോളുകളുമായി സുനില്‍ ഛേത്രി സ്റ്റീവന്‍ മെന്‍ഡോസക്കൊപ്പം ടോപ് സ്‌കോറര്‍ പദവിയും സ്വന്തമാക്കി. 29-ാം മിനിറ്റില്‍ ബോയ്താങ് ഹോകിപ്പാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ നേടിയത്.

മുംബൈ സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. അതേസമയം രണ്ട് വിജയങ്ങള്‍ക്കുശേഷം നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ പരാജയവും. വിജയത്തോടെ മുംബൈ സിറ്റി ആറ് കളികളില്‍ നിന്ന് 10 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്നാം സ്ഥാനത്തുള്ള ഗോവ എഫ്‌സിക്കും 10 പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരി മുംബൈക്ക് തുണയായി. അടുത്ത കളിയില്‍ നവംബര്‍ ഒന്നിന് മുംബൈ സ്വന്തം മൈതാനത്ത് അത്‌ലറ്റികോ കൊല്‍ക്കത്തയെ നേരിടുമ്പോള്‍ മൂന്നിന് നോര്‍ത്ത് ഈസ്റ്റ് എവേ പോരാട്ടത്തില്‍ ദല്‍ഹി ഡൈനാമോസുമായി ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

India

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.