Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സാഫ് ഫുട്‌ബോള്‍: ഇന്ത്യക്ക് ആദ്യ എതിരാളി പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 10:25 pm IST
inSports

കൊച്ചി: ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫിക്‌സ്ചര്‍ തയ്യാറായി. ദിവസവും രണ്ട് കളി നടക്കും. വൈകിട്ട് 3.30നും 5.30നും. 23ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ വൈകിട്ട് 3.30ന് നേപ്പാള്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും. അന്ന് വൈകിട്ട് ഇന്ത്യ കളത്തിലിറങ്ങും. ആദ്യ എതിരാളികള്‍ പാക്കിസ്ഥാന്‍.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കാര്യവട്ടം എല്‍എന്‍സിപി, യൂണിവേഴ്‌സിറ്റി ഗ്രൗണ്ട്, സായി ഗ്രൗണ്ട് എന്നിവയായിരിക്കും ടീമുകളുടെ പരിശീലന വേദികള്‍.

എട്ട് രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നീപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് കളി. ഗ്രൂപ്പ് എ യില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍ ടീമുകള്‍ ഉള്‍പെടുമ്പോള്‍ അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെടുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും. 31ന് സെമിഫൈനല്‍ മത്സരങ്ങളും ജനുവരി 3ന് ഫൈനലും നടക്കും. മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ പിന്നീട് നിശ്ചയിക്കും. അഫ്ഗാനിസ്ഥാനാണ് നിലവിലെ സാഫ് ചാമ്പ്യന്മാര്‍. 2013-ല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു അഫ്ഗാന്റെ കിരീടധാരണം.

മത്സരങ്ങള്‍ക്കായി സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡ് വന്‍ തുക ഫീസായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. ചര്‍ച്ചകളെ തുടര്‍ന്ന് ഫീസ് കുറച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് തന്നെ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ ധാരണയായതെന്ന് കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ കരാര്‍ പ്രകാരം ഓരോ മത്സരത്തിനും രണ്ടു ലക്ഷം രൂപ വീതമാണ് വാടകയായി നല്‍കേണ്ടത്. നേരത്തേ ഒരു മത്സരത്തിന് 34 ലക്ഷം രൂപയായിരുന്നു സ്‌റ്റേഡിയം ഉടമകള്‍ നിശ്ചയിച്ചിരുന്നത്. സ്‌റ്റേഡിയത്തിന്റെ പരിപാലനം അടക്കമുള്ള ചെലവുകള്‍ സഹിതമായിരുന്നു ഇത്. പുതിയ ധാരണ പ്രകാരം സ്‌റ്റേഡിയത്തിന്റെ സുരക്ഷ, പരിപാലനം, ഹൗസ് കീപ്പിങ് തുടങ്ങിയ കാര്യങ്ങള്‍ സംഘാടകര്‍ തന്നെ സ്വന്തമായി ഒരുക്കണം.

ടൂര്‍ണമെന്റ് പാര്‍ട്ണറായ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് സൗത്ത് ഏഷ്യ ഓപ്പറേഷന്‍ മേധാവി ദീപക് സിങ്, കെഎഫ്എ സെക്രട്ടറി പി. അനില്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

India

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.