Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടുംബയോഗങ്ങള്‍ ഇടതുമുന്നണി അലങ്കോലപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 10:42 pm IST
in Kottayam

കുമരകം: പരാജയഭീതി പൂണ്ട ഇടതുമുന്നണി കുടുംബയോഗങ്ങള്‍ അലങ്കോലപ്പെടുത്തുന്നതായി ആക്ഷേപം. ബിജെപിയും എസ്എന്‍ഡിപിയുടെ സമത്വമുന്നണിയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് സിപിഎമ്മിന് പടിഞ്ഞാറന്‍ മേഖലയില്‍ ഏറെ തലവേദന സൃഷ്ടിക്കുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍വന്ന നാള്‍മുതല്‍ സിപിഎം ഭരണത്തിലായിരുന്ന കുമരകം. ഗ്രാമപഞ്ചായത്ത് തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് സിപിഎമ്മിനെ എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബയോഗങ്ങളില്‍ അലങ്കോലമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞദിവസം കുമരകം 14-ാം വാര്‍ഡില്‍ നടന്ന കുടുംബയോഗത്തില്‍ സമത്വമുന്നണി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ കോട്ടയം എസ്എന്‍ഡിപി യോഗം നിയോഗിച്ച ആളെയും ശാഖായോഗം പ്രസിഡന്റിനെയും മൈക്ക് പിടിച്ചുവാങ്ങി വേദിയില്‍ നിന്നും ഇറക്കിവിട്ട സംഭവം ശ്രീനാരായണീയരില്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. സ്ത്രീകള്‍ അധികമായി പങ്കെടുക്കുന്ന കുടുംബയോഗങ്ങളില്‍ ആസൂത്രിതമായി പാര്‍ട്ടിയിലെ മൂന്നോ നാലോ പേരെ നിയോഗിച്ചാണ് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് പതിനാറുവാര്‍ഡുകളിലും ഈ തന്ത്രമാണ് പയറ്റുന്നത്. എന്നാല്‍ ഈ തന്ത്രവും പാളുന്നതായാണ് സൂചന. സിപിഎം അതിക്രമം നേരില്‍ കാണുകയും ഭയപ്പെടുകയും ചെയ്ത കുടുംബയോഗം പ്രവര്‍ത്തകര്‍ ഇനിയും കുമരകത്ത് അക്രമരാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നു. ഗുരുദേവനെയും, ശാഖായോഗത്തെയും, യൂണിയന്‍ അംഗങ്ങളെയും അധിക്ഷേപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികല്‍ക്ക് വോട്ട് നല്‍കില്ലെന്ന തീരുമാനത്തിലാണ് കുമരകത്തെ ശ്രീനാരായണീയര്‍. കുമരകത്ത് അധികാരം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ആവിഷ്‌ക്കരിക്കുന്ന തന്ത്രങ്ങള്‍ അവര്‍ക്ക്തന്നെ വിനയാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.