Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പത്തനംതിട്ട മലനാട് ഫെസ്റ്റ് അക്വാ-പെറ്റ് ഷോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 09:29 pm IST
in Pathanamthitta

പത്തനംതിട്ട: മലനാട് ഫെസ്റ്റ് അക്വാ-പെറ്റ് ഷോ നവംബര്‍ 10 വരെ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ജംഗ്ഷന് സമീപമുള്ള ജിയോ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍അറിയിച്ചു.

അലങ്കാര മല്‍സ്യങ്ങള്‍, പെറ്റ് മൃഗങ്ങള്‍, വളര്‍ത്തു പക്ഷികള്‍, ഭക്ഷ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, മൃഗപരിപാലന-വീട്ടാവശ്യ ഉപകരണങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനും കുറഞ്ഞ ചെലവില്‍ വാങ്ങാനുമുള്ള അസുലഭ വേളയാണ് പത്തനംതിട്ടയില്‍ ഒരുക്കിയിട്ടുള്ളത്.

ആഴക്കടലിലെ വിസ്മയ കാഴ്ചയായ 150 ല്‍ പരം അലങ്കാര മല്‍സ്യങ്ങള്‍, 10 മിനിറ്റ് കൊണ്ട് മനുഷ്യ ശരീരം തിന്നു തീര്‍ക്കുന്ന ‘പിരാന’, ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള ‘എലിഗേറ്റര്‍ ഫിഷ്’, കടലിന്റെ അടിത്തട്ടില്‍ പ്രേതങ്ങളെ പോലെ അലയുന്ന ‘ഗോസ്റ്റ് ഫിഷ്’ എന്നിവ പ്രദര്‍ശനത്തിന് മാറ്റ് കൂട്ടുന്നു. സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള ജര്‍മനിയുടേയും ചൈനയുടേയും വന്‍ കാടുകളില്‍ ജീവിക്കുന്ന ഗോള്‍ഡന്‍ പെസന്റ്, സില്‍വര്‍ പെസന്റ്, റിംഗ് നെക്ക്, 2000 ല്‍ പരം വാക്കുകള്‍ അനുകരിക്കാന്‍ കഴിയുന്ന മനുഷ്യനുമായി ഏറ്റവും അടുത്ത് ഇണങ്ങുന്ന ആഫ്രിക്കയുടെ ഗ്രേ പാരറ്റ്, സൗഹൃദ സംസാര പ്രിയരായ അമേരിക്കയുടെ ചാറ്റിംഗ് ലോറി എന്ന ചുവന്ന തത്ത, ഏഴ് നിറങ്ങളില്‍ മഴവില്ലിന്റെ വിസ്മയം തീര്‍ത്ത് തത്തയുടെ രാജ്ഞിയും നാല് ലക്ഷം രൂപ വിലമതിക്കുന്നതുമായ ആഫ്രിക്കയുടെ മെക്കാമോ തത്ത എന്നിവയും മേളയുടെ ആകര്‍ഷണമാണ്. കരിങ്കോഴി മുതല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിവുള്ള എമുകോഴി, അലങ്കാര കോഴികള്‍, 15 ല്‍ പരം വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രാവുകള്‍, റഷ്യന്‍ പൂച്ചകള്‍, നായകള്‍, സിറിയന്‍ ഹാമസ്റ്ററും മാര്‍വാടി കുതിരകളും രാജസ്ഥാന്‍ ഒട്ടകവും കുട്ടികളേയും മുതിര്‍ന്നവരേയൂം ഒരുപോലെ ആകര്‍ഷിക്കും.

നാവിന് കൊതിയേറുന്ന രുചിക്കൂട്ടുമായി മൈസൂര്‍ മുളക് ബജിയും പായസവും പപ്പായി ഐസ്‌ക്രീമിന്റെ വൈവിധ്യങ്ങളായ 10 തരം ഐസ്‌ക്രീമുകളും ഭക്ഷ്യമേളയിലെ പ്രത്യേകതകളാണ്. മാളുകളെ പോലും വിസ്മയിപ്പിക്കുന്ന ഷോപ്പിംഗ് മാമാങ്കമായ ഗൃഹോപകരണ പ്രദര്‍ശനത്തില്‍ കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനേകം കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കുറവിലും വമ്പിച്ച ഓഫറുകളിലും കരസ്ഥമാക്കുവാന്‍ മേളയില്‍ അവസരമൊരുക്കും. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയായിരിക്കും പ്രദര്‍ശനം. നവംബര്‍ 10 വരെ നടക്കുന്ന പ്രദര്‍ശനത്തിന് ആറുവയസിന് മുകളിലുള്ളവര്‍ക്ക് 30 രുപയാണ് ഫീസ്.

പത്രസമ്മേളനത്തില്‍ സൂപ്പര്‍വൈസര്‍ അന്‍സാര്‍ പി.ജെ, മാര്‍ക്കറ്റിംഗ് മാനേജര്‍ മഹേഷ്.എം, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ മിഥുന്‍മണി, ഷിബു തമ്മനം എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.