Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രശ്‌ന ബൂത്തുകള്‍ 316; വെബ് ക്യാമറ സ്ഥാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 07:57 pm IST
in Alappuzha

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുള്ള ബൂത്തുകളുടെ പട്ടിക കമ്മീഷന്‍ ശേഖരിച്ചു. ജില്ലയില്‍ 316 ബൂത്തുകളാണ് പ്രശ്‌ന ബൂത്തുകളായി തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 126 എണ്ണം അതീവ ഗുതുതര ബൂത്തുകളാണ്. അന്തിമ പരിശോധനയില്‍ കൂടുതല്‍ ബൂത്തുകളെ ഉള്‍പ്പെടുത്തി പോലീസ് പരിശോധന കര്‍ക്കശമാക്കും.പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് ക്യാമറ സ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

അക്ഷയ സെന്ററുകളുടെ സഹായത്തോടെയാണു വെബ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ബൂത്തിലേക്കു വോട്ടര്‍ പ്രവേശിക്കുന്ന ഭാഗം കേന്ദ്രീകരിച്ചാണു ക്യാമറ ക്രമീകരിക്കുന്നത്. വോട്ട് ചെയ്യുന്ന ഭാഗത്തേക്കു ക്യാമറ ദിശ തിരിക്കില്ല. മുന്‍ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ബൂത്തുകള്‍ക്കു പുറത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു വിഡിയോഗ്രഫര്‍മാരെ നിയമിക്കുമായിരുന്നു. ഇത്തവണ ഇതു സംബന്ധിച്ച നടപടിയില്‍ തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. നൂറനാട്, തഴക്കര, തെക്കേക്കര, അമ്പലപ്പുഴ വടക്ക്, തെക്ക്, വള്ളികുന്നം, കായംകുളം എന്നീ മേഖലകളിലാണ് പ്രശ്‌ന ബൂത്തുകള്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. മണ്ണഞ്ചേരിയില്‍ ഒരു ബൂത്തുമാത്രമാണ് പ്രശ്‌ന ബൂത്തായി നിശ്ചയിച്ചിട്ടുള്ളത്.

പത്തു മുതല്‍ അഞ്ചുവരെ പ്രശ്‌ന ബൂത്തുകളുള്ള പഞ്ചായത്തുകള്‍ ഏറെയാണ്. തണ്ണീര്‍മുക്കത്തും കഞ്ഞിക്കുഴിയിലും നാലുവീതം ബൂത്തുകളാണ് പ്രശ്‌ന ബൂത്തുകളായി നിശ്ചയിച്ചിട്ടുള്ളത്. പ്രശ്‌നബൂത്തായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ പോലീസിന്റെ കര്‍ശന പരിശോധനയും നിയന്ത്രണവും ഉണ്ടാകും. തിരഞ്ഞെടുപ്പു ദിവസം മറ്റ് ബൂത്തുകളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ പോലീസ് നിരീക്ഷണം ഉണ്ടാകും.പ്രശ്‌നക്കാരെ അപ്പോള്‍ത്തന്നെ അറസ്റ്റുചെയ്യാനും മാതൃകാപരമായി ശിക്ഷ ലഭിക്കത്തവിധം കേസെടുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌ന ബൂത്തുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കുന്നതിനൊപ്പം അന്യസംസ്ഥാന പോലീസിനെ ലഭിച്ചാല്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.