Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അങ്കത്തട്ടുണര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 07:52 pm IST
in Alappuzha

ആലപ്പുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ട് സജീവമായി. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരും വിമതരും വോട്ട് തേടി നെട്ടോട്ടമോടി തുടങ്ങി. ബിജെപിയുടെ മുന്നേറ്റവും, എസ്എന്‍ഡിപി, ബിജെപി കൂട്ടുകെട്ടും, സിപിഎമ്മിന്റെ ഗുരുനിന്ദയും, യുഡിഎഫിന്റെ വര്‍ഗീയ പ്രീണനവും ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തെ സജീവമായ ചര്‍ച്ചയായി കഴിഞ്ഞു.

സ്ഥാനാര്‍ഥികള്‍ വീടുകളില്‍ കയറിയിറങ്ങി പ്രചരണത്തിനു തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചുവരെഴുത്തുകളും ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കലുമായി സീറ്റുറപ്പിച്ചവര്‍ കളത്തിലിറങ്ങിയിരുന്നെങ്കിലും വീടുകളില്‍ കയറിയുള്ള പ്രചരണത്തിനു തുടക്കം കുറിച്ചിരുന്നില്ല.

തങ്ങളുടെ പേരും ചിത്രവും വാഗ്ദാനങ്ങളും നിലപാടുകളുമൊക്കെ പ്രഖ്യാപിച്ചുള്ള നോട്ടീസുകളുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീടുകളിലെത്തി. ബിജെപിയും എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളും പോരാട്ടരംഗത്ത് സജീവമാണ്.

കഴിഞ്ഞദിവസം തന്നെ ഓരോ വാര്‍ഡുകളിലും തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസുകളും വിവിധ പാര്‍ട്ടികള്‍ സജ്ജമാക്കി. കുടുംബയോഗങ്ങളിലും ഗൃഹസന്ദര്‍ശനങ്ങളിലും സജീവമാകാനാണ് പാര്‍ട്ടികളുടെ തീരുമാനം. ഇതിനായി ഓരോയിടങ്ങളിലും പ്രത്യേക കമ്മിറ്റികളെയും രൂപീകരിച്ചിട്ടുണ്ട്.

ദേശീയ ജനാധിപത്യസഖ്യം കണ്‍വെന്‍ഷനുകള്‍ നടത്തി പ്രചരണ രംഗത്ത് ഏറെ മുന്നേറി കഴിഞ്ഞു. മറ്റു മുന്നണികളുടെ കണ്‍വെന്‍ഷനുകളും ആരംഭിച്ചു. സംസ്ഥാന-ജില്ലാ നേതാക്കളും വിവിധയിടങ്ങളിലെ കണ്‍വെന്‍ഷനുകള്‍ക്കായി എത്തി. വിവിധ മുന്നണികള്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനായി കമ്മിറ്റികള്‍ രൂപീകരിച്ചു മുന്നേറുമ്പോള്‍ തങ്ങളുടെ സുഹൃദ്് വലയത്തിലൂടെ സ്വതന്ത്രരും രംഗത്തു സജീവമാണ്.

ചില സ്വതന്ത്രര്‍ക്ക് പിന്തുണയുമായി വിവിധ രാഷ്‌ട്രീയകക്ഷികളിലെ അംഗങ്ങളും രംഗത്തുണ്ട്. പ്രചരണ രംഗത്ത് പോസ്റ്റര്‍, ബാനര്‍ പതിക്കുന്നതില്‍ബിജെപിയും ഇരുമുന്നണികളും ഒപ്പത്തിനോപ്പമാണ്. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ പഞ്ചായത്ത് തലത്തിലും ബ്ലോക്ക്, നഗരസഭ, ജില്ലാ പഞ്ചായത്തു തലത്തിലുള്ള കണ്‍വന്‍ഷനുകള്‍ പൂര്‍ത്തികരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.