Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഡിസിസി പ്രസിഡന്റിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 07:29 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ഡിസിസി പ്രസിഡന്റിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചാരണവും, കോണ്‍ഗ്രസില്‍നിന്ന് രാജിയും. നഗരസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹരെ ഒഴിവാക്കി പാര്‍ശ്വവര്‍ത്തികള്‍ക്കും പാര്‍ടിവിരുദ്ധര്‍ക്കും സീറ്റ് നല്‍കിയെന്നാരോപിച്ചാണ് പ്രതിഷേധം. ഷുക്കൂറിനെ യൂദാസായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ ആറാട്ടുവഴി വാര്‍ഡില്‍ ഉടനീളം പതിച്ചു.

വാര്‍ഡിന്റെ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയ യൂദാസിനെ ഒറ്റപ്പെടുത്തുക. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ബഹിഷ്‌കരിക്കുന്നു എന്ന പോസ്റ്ററുകളാണ് പതിപ്പിച്ചിട്ടുള്ളത്. വാര്‍ഡ് കമ്മിറ്റികള്‍ നിശ്ചയിക്കുന്നവര്‍ക്ക് സീറ്റുനല്‍കണമെന്നാണ് പാര്‍ടിയുടെ തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല വാര്‍ഡുകളിലും നേതാക്കളുടെ പാര്‍ശ്വവര്‍ത്തികളെയോ ഇഷ്ടക്കാരെയോ ആണ് സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നതായാണ് ആക്ഷേപം.

ആറാട്ടുവഴി വാര്‍ഡില്‍ വാര്‍ഡ് കമ്മിറ്റി യോഗം ചേര്‍ന്ന് രണ്ട് സ്ഥാനാര്‍ഥികളെ പരിഗണിച്ചു. ഷീബയെയും കുഞ്ഞുമോളെയും. ഷീബയ്‌ക്ക് 69 ശതമാനവും കുഞ്ഞുമോള്‍ക്ക് ഒമ്പതു ശതമാനവും വോട്ടുകളാണ് വാര്‍ഡ് കമ്മിറ്റിയില്‍ ലഭിച്ചത്.

നിലവിലെ കൗണ്‍സിലര്‍ ഡിസിസി പ്രസിഡന്റിനെ സ്വാധീനിച്ച് കുഞ്ഞുമോളെ സ്ഥാനാര്‍ഥിയാക്കാന്‍ രാജു താന്നിക്കല്‍ നീക്കം നടത്തിയെന്നും ഇതെത്തുടര്‍ന്ന് പേരിനുപോലും വാര്‍ഡില്‍ ഇല്ലാത്ത ആര്‍എസ്പിക്ക് ആറാട്ടുവഴി വാര്‍ഡ് നല്‍കുകയാണ് ഡിസിസി പ്രസിഡന്റ് ഷുക്കൂര്‍ ചെയ്തതെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്ഷേപം. കൊമ്മാടി വാര്‍ഡില്‍ സിഎംപി ജില്ലാ സെക്രട്ടറി പി ബിനുവിന് കൈപ്പത്തി ചിഹ്നം നല്‍കി മത്സരിപ്പിക്കുന്നതിനെതിരെയും കോണ്‍ഗ്രസില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തോണ്ടന്‍കുളങ്ങര വാര്‍ഡ് ബൂത്ത് സെക്രട്ടറിയും ആശ്രമം വാര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ ആര്‍. ഷാജി പാര്‍ടിയില്‍നിന്ന് രാജിവച്ചു.

കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലുകളായി മത്സരിച്ചവരെ തോണ്ടന്‍കുളങ്ങര, ആശ്രമം വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളാക്കിയെന്നാണ് പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.