Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘മൂത്രപ്പുര’ നിര്‍മ്മിക്കാന്‍ കഴിയാത്തവര്‍ വൈഫൈ വാഗ്ദാനവുമായി രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 08:25 pm IST
in Alappuzha

ആലപ്പുഴ: കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണത്തിനിടെ ആലപ്പുഴ നഗരത്തില്‍ മൂത്രപ്പുര പോലും നിര്‍മ്മിക്കാന്‍ കഴിയാത്ത ഇടതുമുന്നണി വൈഫൈ വാഗ്ദാനവുമായി രംഗത്തെത്തി. ഇന്നലെ പുറത്തിറക്കിയ ‘ഉറപ്പ് ‘ എന്ന പ്രകടന പത്രികയിലാണ് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയിട്ടുള്ളത്. സ്ത്രീകള്‍ക്കായി നിരവധി പദ്ധതികളാണ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വന്നുപോകുന്ന മുല്ലയ്‌ക്കല്‍, ജില്ലാക്കോടതി പ്രദേശങ്ങളില്‍ അവര്‍ക്കായി ഒരു മൂത്രപ്പുര പോലും നിര്‍മ്മിക്കാന്‍ ഇടതുമുന്നണിക്കു കഴിഞ്ഞില്ല. തൊട്ടുമുമ്പുള്ള ഇടതുമുന്നണി ഭരണകാലത്ത് നടപ്പാക്കിയ കോടികളുടെ പദ്ധതികളെല്ലാംതന്നെ നോക്കുകുത്തിയായി മാറുകയും വന്‍ അഴിമതി ആരോപണം നേരിടുകയുമാണ്. സര്‍വ്വോദയപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ്, വഴിച്ചേരിയിലെ ആധുനിക അറവുശാല, ഇഎംഎസ് സ്റ്റേഡിയം എന്നിവ ഇതില്‍ ചിലതുമാത്രമാണ്. കോടികളുടെ അഴിമതി ആരോപണം നേരിടുന്ന ഈ പദ്ധതികള്‍ എല്ലാംതന്നെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. യുഡിഎഫ്- എല്‍ഡിഎഫ് ഒത്തുകളി മൂലം അന്വേഷണങ്ങളെല്ലാം പാതിവഴിയില്‍ നിലച്ചിരിക്കുകയാണെന്നുമാത്രം. കഴിഞ്ഞ ഒരു ദശാബ്ദമായി ആലപ്പുഴയിലെ ജനങ്ങളെ കബളിപ്പിച്ച എല്‍ഡിഎഫ് പുതിയ വാഗ്ദാനങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

പത്തുവര്‍ഷത്തിനിടെ നടപ്പാക്കാന്‍ സാധിക്കാതിരുന്ന പദ്ധതികളാണ് ഇത്തവണ ‘ഉറപ്പില്‍’ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ പ്രധാനം നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ വൈഫൈ ആക്കുകയെന്നതാണ്. നേരത്തെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പാവപ്പെട്ടവന്റെ പട്ടിണിമാറ്റാന്‍ ഇത് സഹായിക്കുമോ എന്ന് ആക്ഷേപിച്ചവരാണ് ഇപ്പോള്‍ യുവാക്കളുടെ വോട്ടുതട്ടാന്‍ വൈഫൈ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. സ്‌കൂളുകളില്‍ രക്ഷിതാക്കളുമായി ഇ- കമ്യൂണിക്കേഷന്‍ ഏര്‍പ്പെടുത്തുമെന്നും കുട്ടികളുടെ വിവരങ്ങള്‍ മൊബൈല്‍ ഇ-മെയില്‍ വഴി രക്ഷിതാക്കളെ അറിയിക്കുമെന്നുമാണ് അടുത്ത പ്രഖ്യാപനം. വുമണ്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്നും അവകാശവാദമുണ്ട്. ചെയര്‍പേഴ്‌സണ്‍സ് ദുരിദാശ്വാസ ഫണ്ടു രൂപീകരിക്കും.

നഗരത്തിലെ കനാലുകള്‍ ശുചീകരിക്കും. ഡ്രയിനേജ് സംവിധാനം കാര്യക്ഷമമാക്കും. പകല്‍വീടുകള്‍ ആരംഭിക്കും. മലിന്യ നിര്‍മ്മാര്‍ജനം സമ്പൂര്‍ണമാക്കും തുടങ്ങി പ്രഖ്യാപനങ്ങളുടെ ധാരാളിത്തമാണ് ഉറപ്പിലുള്ളത്. ജി. സുധാകരന്‍ എംഎല്‍എയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.