തൃക്കരിപ്പൂര്‍: ചരിത്രത്തില്‍ ആദ്യമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ മുഴുവന്‍ സിറ്റിലും ബി.ജെ.പി സ്ഥാനര്‍ഥികള്‍ മത്സരിക്കുന്നു. ആകെയുള 21 വാര്‍ഡുകളില്‍ മുഴുവന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു വെന്ന പ്രത്യേകത ഈ തെരഞ്ഞെടുപ്പിലുണ്ട്.
വാര്‍ഡ് ഒന്ന് (ആയിറ്റി) കെ.സജിത, രണ്ട് (പേക്കടം) ടി.ഗംഗാധരന്, മുന്ന് (തൃക്കരിപ്പൂര്ടാണ്) പി.രേഖ, നാല്(ഈയ്യക്കാട്)കെ.അനില്‍കുമാര്‍, അഞ്ചു (വൈക്കത്ത്) ടി.ടി.പവിത്രന്, ആറ്(കൊയങ്കര) പി.രജിത്ത് (എസ്സി സംവരണം), ഏഴാം വാര്‍ഡ് (എടാട്ടുമ്മല്‍) കെ.രാജന്, എട്ടാം വാര്‍ഡ് (തങ്കയം) പ്രസീതശ്രീധരന്, ഒന്‍പത്(കക്കുന്നം) കപ്പച്ചേരി ജനാര്ധനന്, പത്ത്(തലിച്ചാലം)കെ.കെ.കുഞ്ഞികൃഷ്ണന് നായര്‍, പതിന്നൊന്ന്(ഉളിയം)ഇ.ഇന്ദു, പന്ത്രണ്ട്(ഒളവറ) കെ.വി.ദേവകി.,പതിമൂന്ന് (ഉടുംപുംതല)പി.വി.മോനിഷ.പതിനാല്(തെക്കെവള്ളപ്പ്)സി രജനി,പതിനാഞ്ചു)കെ ഷിബു, പതിനാറ് (പുവളപ്പ്)ശ്യാലിനി പിലാതോട്ടത്തില്‍, പതിനേഴ്(വള്വക്കാട്)ടി.വി.ബിന്ദു, പതിനെട്ട് (വയലോടി)വി വി ബിബിത, പത്താനൊമ്പത്(ബിരിച്ചേരി) എം.കെ.രജിത, ഇരുപത് എം.കെ.മിത്രന്, ഇരുപത്തൊന്ന്(വെള്ളാപ്പ് വി.വി.രാഘവന് എന്നിവരാണ് പത്രിക നല്‍കിയത്.
നിലേശ്വരം ബ്ലോക്ക് സ്ഥാനര്‍ഥികള്‍ ഡിവിഷന് ഒന്‍പത് തൃക്കരിപ്പൂര്‍ ടൗണ്‍ യു.രാജന്, പത്ത് ഒളവറ ഇ.ഇന്ദു പതിന്നൊന്ന് കെ.വി.സജിത, ഉദിനൂര്‍ കെ.വി.സുനിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: