Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വരണാധികാരികള്‍ക്ക് മുമ്പില്‍ സ്ഥാനാര്‍ത്ഥികളുടെ നീണ്ട നിര;

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 09:14 pm IST
in Pathanamthitta

തിരുവല്ല: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണത്തിന്റെ അവസാ നദിനമായ ഇന്നലെ വരണാധികാരികളുടെ ആഫീസുകളില്‍ സ്ഥാനാര്‍ത്ഥികളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. ഇന്നാണ് സൂഷ്മ പരിശോധന.

തിരുവല്ല നഗരസഭയില്‍ രണ്ട് കേന്ദ്രങ്ങളിലായി 153 പേര്‍ പത്രിക സമര്‍പ്പിച്ചു. എണ്‍പത്തിയൊന്ന് പുരുഷന്മാരും എഴുപത്തി രണ്ട് വനിതകളും നഗരസഭയില്‍ പത്രിക സമര്‍പ്പിച്ചു. അണികള്‍ക്കൊപ്പം പ്രകടനമായാണ് മിക്കസ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പണത്തിന് എത്തിയത്. തിരക്ക് നിയന്ത്രണാതീതമായ സ്ഥലങ്ങളില്‍ ടോക്കണ്‍ സംവിധാനവും ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തിയിരുന്നു.

നഗരസഭയിലെ ഒന്നുമുതല്‍ ഇരുപത് വരെയുള്ള വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ വരണാധികാരി സി.വി. രാമചന്ദ്രന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇവിടെ 80 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. 29മുതല്‍ 39വരെയുള്ള വാര്‍ഡുകളിലെ പത്രിക റവന്യു ഡിവിഷനല്‍ ഓഫീസിലാണ് സമര്‍പ്പിച്ചത്. 73 സ്ഥാനാര്‍ത്ഥികളുടെ പത്രിക ആര്‍ഡിഒ എ ഗോപകുമാര്‍ ഏറ്റുവാങ്ങി.

ഗ്രാമപഞ്ചായത്തുകളിലും പത്രിക സമര്‍പ്പണത്തിന് വലിയ തിരക്കായിരുന്നു. നിരണത്ത 67പേരും കടപ്രയില്‍ അറുപത്തിയഞ്ചും പത്രിക സമര്‍പ്പണം നടത്തി. എഴുപത്തി അഞ്ച് പേര്‍ വീതം പെരിങ്ങരയിലും കുറ്റൂരുലും പത്രിക സമര്‍പ്പിച്ചു. 56 സ്ഥാനാര്‍ത്ഥികളാണ ആനിക്കാട് പഞ്ചായത്തില്‍ അന്‍പത്തിയാറ് പേരാണ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. മല്ലപ്പള്ളിയില്‍ 96 ഉും നെടുബ്രത്ത് 82ഉും കവിയൂരുല്‍ 79 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ധശ പത്രികകള്‍ സമര്‍പ്പിച്ചത്.

പുളിക്കീഴ് ബ്ലോക്കു പഞ്ചായത്തില്‍ 91 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ അന്‍പത്തി നാല് പേരാണ് കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ പത്രികസമര്‍പ്പണം നടത്തിയത്.

തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ സജീവമാകുമ്പോള്‍ വിമത ശല്യമാണ് ഇടതുവലത് മുന്നണികളെ ഏറെ വലക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഉടലെടുത്ത അസ്വാരസ്യങ്ങളും ഇരുമുന്നണികള്‍ക്കിടയില്‍ ഇപ്പോഴും കല്ലുകടിയായി നിലനില്‍ക്കുന്നു.

യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനുള്ളില്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നില നില്‍ക്കുന്ന തര്‍ക്കങ്ങള്‍ പലയിടത്തും മുന്നണി സ്ഥാനാ ര്‍ത്ഥികളുടെ ജയപരാജയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചാത്തങ്കരി ബ്ലോക്ക് ഡിവിഷനില്‍ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് രാജേഷ് ചാത്തങ്കേരിയെ അട്ടിമറിച്ച് ഐഗ്രൂപ്പ് നേടിയ ആധിപത്യം താലൂക്ക് തലത്തി ല്‍ എഐ ഗ്രൂപ്പുകളുടെ തുറന്ന പോരിന് വഴിതെളിയിച്ചിരിക്കുകയാണ്.

പാര്‍ട്ടി കോട്ടകളിലുണ്ടായ വിമതശല്യമാണ് ഇടതുമുന്നണിക്ക് തലവേദനയായി മാറിയിരിക്കുന്നത്. നഗരസഭയിലെ 38 ാം വാര്‍ഡില്‍ നിന്നുള്ള ഇടത് കൗണ്‍സിലര്‍ സുരേഷ്‌കുമാര്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്തനായി മത്സരിക്കുന്നു. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 17-ാം തീയതിയോടെ മാത്രമെ യാഥാര്‍ത്ഥചിത്രം വ്യക്തമാകുകയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.