ആലപ്പുഴ: ദേശീയ ജനാധിപത്യസഖ്യം ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അരൂര്‍- വിലാസിനി, പൂച്ചാക്കല്‍-മിഥുന്‍ലാല്‍, പള്ളിപ്പുറം- അമ്പിളിബാബു, കഞ്ഞിക്കുഴി- സുമിഷിബു, ആര്യാട്- രേണുക, വെളിയനാട്- എം.ആര്. സജീവ്, ചമ്പക്കുളം- ജയാ അജയന്, പള്ളിപ്പാട്- മോഹന്‍ദാസ്, ചെന്നിത്തല- അഡ്വ. ആശാരാജ്, മാന്നാര്‍- എം.വി. ഗോപകുമാര്‍, മുളക്കുഴ- ബി. കൃഷ്ണകുമാര്‍, വെണ്മണി- അഡ്വ. കെ.കെ. അനൂപ്, നൂറനാട്- അനില്‍, ഭരണിക്കാവ്- എസ്. ഗിരിജ, കൃഷ്ണപുരം- ശോഭാരവീന്ദ്രന്‍, പത്തിയൂര്‍- സുഷമാ വി. നായര്‍, മുതുകുളം- സുമാരാജു, കരുവാറ്റ- എ. ശാന്തകുമാരി, അമ്പലപ്പുഴ- കൊട്ടാരം ഉണ്ണികൃഷ്ണന്, പുന്നപ്ര- ഡി. ഭുവനേശ്വരന്‍, മാരാരിക്കുളം- കെ.വി. അശോകന്, വയലാര്‍- ബിന്ദു രജീന്ദ്രന്‍, മനക്കോടം- കെ.എന്‍. ഓമന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: