Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചിത്തരഞ്ജനെ വെട്ടിനിരത്തി, സലാമിനും നഷ്ടം; സിപിഎമ്മില്‍ അപ്രതീക്ഷിത നീക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 08:25 pm IST
in Alappuzha

ആലപ്പുഴ: സിപിഎമ്മില്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി വിഎസ് അനുകൂലികളെ വെട്ടിനിരത്തുകയും മറുവശത്ത് അനുനയിപ്പിക്കാനും ഔദ്യോഗികപക്ഷം നടത്തുന്ന കളികള്‍ കാരണം പാര്‍ട്ടിയിലെ വിഭാഗീയത തെരഞ്ഞെടുപ്പ് കാലത്തും മൂര്‍ച്ഛിക്കുന്നു.

നഗരസഭയിലേയ്‌ക്കും ജില്ലാ പഞ്ചായത്തിലേയ്‌ക്കും മത്സരിക്കുന്നതിനായി അവസാനവട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഎസ്- ഐസക്ക് പക്ഷത്തെ പ്രമുഖനായ ജില്ലാ കമ്മറ്റിയംഗം പി. പി. ചിത്തരഞ്ജന്‍ ഉള്‍പ്പടെയുളളവരെ വെട്ടിയൊതുക്കി.

ഇന്നലെ നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ നിന്നും മത്സരിക്കുന്നതിന് തയ്യാറെടുത്ത ചിത്തരഞ്ജന് സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതായി അറിയുന്നത്.

സുധാകരന്റെ വിശ്വസ്തനായിരുന്ന എച്ച്. സലാമിനെ പുന്നപ്ര ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മത്സരിക്കുമെന്ന് പ്രചരണം ശക്തമായിരുന്നു. ആ നീക്കവും വെട്ടിയ ജി. സുധാകരന്‍ മറ്റൊരു കളിയാണ് ഇവിടെ നടത്തിയത്.

വിഎസ്-ഐസക് പക്ഷക്കാരിയെന്ന് അറിയപ്പെടുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരിയുടെ പേരും ഉയര്‍ന്നെങ്കിലും അതും ഒഴിവാക്കി ഔദ്യാഗിക പക്ഷക്കാരനായ ജി. വേണുഗോപാലിനെയാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. സുധാകരന്‍ അമ്പലപ്പുഴയിലെ വിഎസ് പക്ഷക്കാരെ പാട്ടിലാക്കാനാണ് സലാമിനെ തളളിയതെന്നാണ് പ്രചരണം. മുന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചിലര്‍ മത്സരിക്കാന്‍ തയ്യാറെടുത്തുവെങ്കിലും സെക്രട്ടറിയേറ്റ് യോഗം ഇതും തളളിക്കളഞ്ഞു. ആലപ്പുഴ നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ചാണ് ചിത്തരഞ്ജന്‍ കരുക്കള്‍ നീക്കിയത്.

ഐസക് പക്ഷക്കാരനായ ചിത്തരഞ്ജന്‍ മത്സരരംഗത്തുണ്ടാകുമെന്ന് അവസാന നിമിഷം വരെയും കരുതിയിരുന്നു. മുന്‍പ് കടുത്ത വിഎസ് പക്ഷക്കാരനും നിലവില്‍ ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്ത ഡി. ലക്ഷ്മണന്‍ മത്സരരംഗത്തുളളത് ചൂണ്ടിക്കാട്ടിയാണ് ചിത്തരഞ്ജനെ ഒഴിവാക്കിയതത്രെ. സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാനങ്ങള്‍ സിപിഎമ്മിനുളളില്‍ വന്‍പൊട്ടിത്തെറിയ്‌ക്ക് ഇടനല്‍കിയിരിക്കുകയാണ്. വിഎസുമായി ഇടഞ്ഞു നില്‍ക്കുന്ന സുധാകരന്റെ നീക്കങ്ങളെ വിഎസ്-ഐസക് പക്ഷം എങ്ങനെ പ്രതിരോധിക്കുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.