Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാഗ്ദാന ലംഘനങ്ങളുടെ നേര്‍ക്കാഴ്ചയായി ചെങ്ങന്നൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 09:28 pm IST
in Alappuzha

ചെങ്ങന്നൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന് കേളി കൊട്ടുയര്‍ന്നിരിക്കെ ഇരുമുന്നണികളും ബിജെപിയും പടപ്പുറപ്പാടിന് തയ്യാറായി കഴിഞ്ഞു. സമരങ്ങളും പ്രാദേശിക യോഗങ്ങളും നടത്തി അണികളെ കര്‍മനിരതരാക്കി നിര്‍ത്തിയിരിക്കുകയാണ് മുന്നണികള്‍.

കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് ഭരിച്ചിരുന്ന ചെങ്ങന്നൂര്‍ നഗരസഭയില്‍ നാല് തവണയാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം മാറിയത്. ഇതു മൂലം വികസനം നടന്നിട്ടില്ലെന്നു തന്നെയാണ് പൊതുജനങ്ങളുടെ വിലയിരുത്തല്‍.

ധാരണയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് (ഐ)യുടെയും, മാണി വിഭാഗത്തിലേയും അംഗങ്ങളാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചത്. സ്ഥാനത്തെച്ചൊല്ലി ഇരുകൂട്ടരും തമ്മിലുളള പടലപിണക്കങ്ങള്‍ വികസനത്തെപ്പോലും പിന്നോട്ട് തള്ളുകയാണ് ചെയ്തത്. ഇവരുടെ എല്ലാ ബജറ്റുകളിലും നിരവധി പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും ഇവയൊന്നും പ്രാബല്യത്തില്‍ വരാറില്ല.

അതില്‍ പ്രധാനപ്പെട്ടത് പൊതു ശ്മശാനം യാഥാര്‍ത്ഥ്യമാക്കും എന്നതാണ്. എന്നാല്‍ നാളിതുവരെ പ്രരംഭ നടപടികള്‍ പോലും ആരംഭിക്കാന്‍ കഴിഞ്ഞില്ല. ഇതുമൂലം അടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പട്ടികജാതിയില്‍പ്പെട്ട ആളുടെ മൃതദേഹം റോഡില്‍ സംസ്‌ക്കരിക്കേണ്ട ഗതികേടും ഈ നഗരസഭാ പരിധിയില്‍ തന്നെയാണെന്നുളളത്.

വാഗ്ദാന ലംഘനങ്ങളുടെ നേര്‍ക്കാഴ്ചയാണ് നഗരസഭയിലെ പല പ്രഖ്യാപനങ്ങളും. നഗരത്തില്‍ നേരിടുന്ന ശുദ്ധജലക്ഷാമം, തകര്‍ന്ന റോഡുകള്‍, തെളിയാത്ത തെരുവുവിളക്കുകള്‍, പെരുങ്കുളം പാടശേഖരത്തെ മാലിന്യ നിക്ഷേപം, മാലിന്യ സംസ്‌ക്കരണ പ്ലാന്റ, ശബരിമല മുന്നൊരുക്കങ്ങളില്‍ തുടരുന്ന അനാസ്ഥ എന്നിവ ഇവയില്‍ ചിലതുമാത്രം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ ഘടകക്ഷികള്‍ തമ്മിലുളള തര്‍ക്കം മൂലം യുഡിഎഫിന് ആയിട്ടില്ല. എല്‍ഡിഎഫിന്റെയും സ്ഥിതി മറിച്ചല്ല.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വിത്യസ്ഥമായിരിക്കുകയാണ് ബിജെപി. എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയും, ഇവര്‍ പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ തെരെ ഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരംഗം മാത്രമായിരുന്നു നഗരസഭയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മുന്‍ചെയര്‍പേഴ്‌സണും നിലവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച് യുഡിഎഫിനെ പിന്‍തുണക്കുകയും ചെയ്ത ശ്രീദേവി ബാലക്യഷ്ണന്‍ പാര്‍ട്ടിയുമായി പിണങ്ങി ബിജെപിയില്‍ ചേരുകയും ചെയ്തതോടെ അംഗങ്ങളുടെ എണ്ണം രണ്ടായി.

യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ശ്രീദേവിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ്സിലെ ഓമന നായര്‍ ബിജെപിയില്‍ അംഗമായതും യുഡിഎഫിന് കനത്തതിരിച്ചടിയാണ് നല്‍കിയത്. 27 അംഗ കൗണ്‍സിലില്‍ ബിജെപി-2, യുഡിഎഫ്-14, എല്‍ഡിഎഫ്-10, സ്വതന്ത്രര്‍-1 എന്നിങ്ങനെയാണ് കക്ഷിനില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.