Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ശംഖുമുഖം പുതിയ രാഷ്‌ട്രീയഗാഥ രചിക്കും : തുഷാര്‍ വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 09:23 pm IST
inWayanad

ബത്തേരി : നവംബര്‍ 23ന് കാസര്‍ഗോഡ്‌നിന്നും പുറപ്പെടുന്ന സമത്വ സന്ദേശയാത്ര തലസ്ഥാന നഗരിയിലെത്തുമ്പോള്‍ തിരുവനന്തപുരം ശംഖുമുഖത്ത് നവകേരളത്തിന്റെ രാഷ്‌ട്രീയഗാഥയ്‌ക്ക് തുടക്കമാകുമെന്ന് എസ്എന്‍ഡിപി ഉപാദ്ധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി വ്യക്തമാക്കി. എസ്എ ന്‍ഡിപി യോഗത്തിന്റെ പുല്‍ പ്പളളി-ബത്തേരി നേത്യസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈന്ദവസമൂഹം മൊത്തത്തിലും ഈഴവ, തീയ്യ ജനവിഭാഗം പ്രത്യേകിച്ചും നേരിടുന്ന അവഗണനയ്‌ക്കും ശാശ്വതപരിഹാരത്തിനുളള ശ്രമമാണിതെന്നും വെളളാപ്പളളി വ്യക്തമാക്കി. കേരളീയ പൊതുസമൂഹത്തില്‍ ജാതി-മത വിഭാഗീയത രൂപപ്പെടുത്തിയതില്‍ മുസ്ലീംലീഗിനുളള പങ്ക് വളരെ വലുതാണ്. മുസ്ലീം വനിതകള്‍ വിധവകളായാല്‍ അവര്‍ക്ക് പലവിധത്തിലുളള ധനസഹായ പദ്ധതികള്‍ നടപ്പാക്കിയതും മുക്രിമാര്‍ക്ക് പൊതുഖജനാവില്‍നിന്ന് പെന്‍ഷന്‍ നല്‍കിയതും ലീഗാണ്. സച്ചാര്‍ കമ്മിറ്റിയുടെ മറപിടിച്ചുകൊണ്ട് മുസ്ലീം-ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് നല്‍കിയ പാലോളി കമ്മിറ്റിയും മതപരമായ വിഭാഗീയത കുരുന്നുമനസ്സുകളില്‍പോലും നട്ടുവളര്‍ത്തുകയാണ് ചെയ്തത്.

ഭരണരംഗത്ത് ഹൈന്ദവസമൂഹം നേരിടുന്ന അവഗണനയാണ് പുതിയ രാഷ്‌ട്രീയ ശക്തിയാകാന്‍ എസ്എന്‍ഡിപിയേയും സമാന ചിന്താഗതിക്കാരേയും പ്രേരിപ്പിച്ചത്. ചരിത്രത്തെ വളച്ചൊടിച്ചും തമസ്‌ക്കരിച്ചും സിപിഎം നടത്തുന്ന വിലാപങ്ങള്‍ പുതിയകാലം പുച്ഛിച്ചു തളളുകയാണ്. വരുന്ന തെരഞ്ഞടുപ്പുകള്‍ സിപിഎമ്മിന് സുനാമിയായിരിക്കുമെന്നും ഹതുടര്‍ന്ന് പ്രസംഗിച്ചവര്‍ മുന്നറിയിപ്പ് നല്‍കി.

എന്‍.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് അരയക്കണ്ടി, അഡ്വ.അനില്‍ പിബോസ്, രമേശ് അടിമാലില്‍ കെഎസ്.സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

Kerala

ഓണത്തിരക്ക്; ബെംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

Career

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

India

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.