നെയ്യാറ്റിന്‍കര: ധനുവച്ചപുരം വിടിഎംഎന്‍എസ്എസ് കോളേജില്‍ നടന്ന ലോക ബഹിരാകാശ വാരാഘോഷം ഐഎസ്ആര്‍ഒ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.എം.ആര് സുദര്ശനകുമാര് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. ശ്രീനാഥ്, ഡോ.എസ്. രാജലക്ഷമി, ഡോ.വി. ദീപ, വിദ്യാര്‍ത്ഥി പ്രതിനിധി വിഘ്നേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: