Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരചിത്രം തെളിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 08:05 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും ബിജെപിയോ, ബിജെപി പിന്തുണയ്‌ക്കുന്ന സ്ഥാനാര്‍ത്ഥികളോ, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളോ മത്സര രംഗത്തുണ്ടാകും. എല്‍ഡിഎഫില്‍ ഒമ്പതോടെ നഗരസഭാ പരിധിയിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയാകുകയും അത് കമ്മറ്റി ചേര്‍ന്ന് അംഗീകരിക്കുകയും ചെയ്ത ശേഷമാകും അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനമുണ്ടാകുക. നഗരസഭയില്‍ 30 വാര്‍ഡുകളിലാണ് സിപിഎം മത്സരിക്കുന്നത്.

15 വാര്‍ഡുകളില്‍ മത്സരിക്കുന്ന സിപിഐയും പത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സിപിഎമ്മിനോടൊപ്പം നില്ക്കുന്ന ഗൗരിയമ്മ ജെഎസ്എസ് വിഭാഗത്തിന് മത്സരിക്കാന്‍ സിപിഎം മത്സരിച്ചിരുന്ന രണ്ട് സീറ്റുകള്‍ ഇത്തവണ നല്കും.

കൂടാതെ ഘടകകക്ഷികളായ എന്‍സിപി, കേരള കോണ്‍ഗ്രസ് എസ്, ജനതാദള്‍ എസ് തുടങ്ങിയവയ്‌ക്കും സീറ്റുകള്‍ ലഭിക്കും. എന്‍സിപിക്ക് രണ്ടു സീറ്റുകള്‍ നല്കാമെന്ന് എല്‍ഡിഎഫില്‍ ധാരണയായെങ്കിലും തിരുമല വാര്‍ഡ് വേണമെന്ന നിലപാടില്‍ എന്‍സിപി ഉറച്ചുനിന്നതോടെ സീറ്റുകള്‍ സംബന്ധിച്ച ധാരണയായിട്ടില്ല.

സിറ്റിംഗ് സീറ്റ് വിട്ടുനല്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം. നഗരസഭയില്‍ സിപിഎമ്മിന്റെ നിലവിലെ കൗണ്‍സിലര്‍മാരില്‍ പലരും വീണ്ടും മത്സരിക്കാനാണ് സാധ്യത. വനിത സംവരണ വാര്‍ഡില്‍ കഴിഞ്ഞതവണ മത്സരിച്ച് വിജയിച്ച കൗണ്‍സിലര്‍മാര്‍ ഇത്തവണ ജനറലായി മാറിയ വാര്‍ഡുകളില്‍ അങ്കത്തിനിറങ്ങും. ഭൂരിഭാഗം സീറ്റുകളില്‍ മത്സരിക്കേണ്ടവരെ സംബന്ധിച്ച ധാരണ താഴെത്തട്ടിലുള്ള കമ്മറ്റികളിലുണ്ടായിട്ടുണ്ട്.

മുന്‍ നഗരസഭാ ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ ഇത്തവണ വീണ്ടും നഗരസഭയിലേക്ക് മത്സരിച്ചേക്കും. നഗരസഭാ അധ്യക്ഷയായ മേഴ്‌സി ടീച്ചര്‍ തുമ്പോളിയിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരും മത്സരത്തിനുണ്ട്. സിപിഎമ്മിനുള്ളിലെ കടുത്ത വിഭാഗീയത പല സ്ഥാനാര്‍ത്ഥികളുടെയും മത്സരഫലത്തെ ബാധിക്കാനാണ് സാദ്ധ്യത.

മുന്‍ ചെയര്‍മാനും, ശിഷ്യനായ മുന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും നേതൃത്വം നല്‍കുന്ന രണ്ടു വിഭാഗങ്ങള്‍ നഗരത്തിലെ സിപിഎമ്മിനെ പൂര്‍ണമായും വിഴുങ്ങി കഴിഞ്ഞു. ഇത് സിപിഎമ്മിലെ സാധാരണ പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. ആശ്രമം ലോക്കല്‍കമ്മറ്റിയിലുള്‍പ്പടെ ഇതിന്റെ ഭാഗമായി പൊട്ടിത്തെറികള്‍ ഉണ്ടായി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.