Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എംപിക്കെതിരെ നിരാഹാരമില്ല; ഇടതുസമരം മാര്‍ച്ചില്‍ ഒതുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 08:48 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ നഗരസഭ നടപ്പാക്കുന്ന എല്‍ഇഡി പദ്ധതി് തടസപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് കെ. സി. വേണുഗോപാല്‍ എംപിയുടെ വീട്ടിലേക്ക് എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കൗണ്‍സിലര്‍മാര്‍ നിരാഹാര സമരം നടത്തുമെന്ന പ്രഖ്യാപനം വിഴുങ്ങി. ഇടതുവലതു ഒത്തുതീര്‍പ്പ് നാടകത്തിനെതിരെ അണികളിലും പൊതുജനങ്ങളിലും അമര്‍ഷം ഉയരുന്നു.

തിരുവാമ്പാടി ജങ്ഷനു സമീപത്തുനിന്ന് പ്രകടനം ആരംഭിച്ചു. പഴവീട്ടില്‍ എംപിയുടെ വസതിക്കു സമീപം പോലീസ് പ്രകടനം തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ ഉദ്ഘാടനംചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി വി. എം. ഹരിദാസ് അധ്യക്ഷനായി. എന്നാല്‍ എംപിയുടെ വീടിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ പിന്നോക്കം പോയത് പ്രതിഷേധത്തിനിടയാക്കി.

ആറാം തീയതി മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് നേരത്തെ ചെയര്‍പേഴ്‌സന്‍ മേഴ്‌സി ടീച്ചര്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് നടത്തിയ സമരം രാഷ്‌ട്രീയ തട്ടിപ്പ് മാത്രമാണെന്നും ആക്ഷേപം ഉയരുന്നു. നഗരത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ്, ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഒത്തുകളിയുണ്ടെന്ന പ്രചരണം ശരിവെയ്‌ക്കുന്നതാണ് ഈ സമരവും. നിരാഹാര സമരം ഒഴിവാക്കി അണികളെയും ജനങ്ങളെയും കബളിപ്പിക്കാനാണ് സമരം കേവലം മാര്‍ച്ചില്‍ അവസാനിപ്പിച്ചതത്രെ.

നേരത്തെ നഗരം ഭരിക്കുന്ന എല്‍ഡിഎഫിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അഴിമതികള്‍ക്കെതിരെയും യുഡിഎഫും സമരനാടകങ്ങള്‍ നടത്തി പൊതുജനത്തെ കബളിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസിനുള്ളിലെ കടുത്ത ഭിന്നതയും മുസ്‌ളീംലീഗിന്റെ ഇടതുപ്രേമവുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും നഗരത്തില്‍ ഇടതുപക്ഷത്തിന് തുണയായത്. കെ. സി. വേണുഗോപാല്‍ എംപിയുമായി നഗരത്തിലെ ചില പ്രമുഖ സിപിഎം നേതാക്കള്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ പാട്ടാണ്. തെരഞ്ഞെടുപ്പ് കാലയളവിലും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ സഖ്യം തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.