Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മണ്ണടി താഴത്ത് ചന്ത സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 09:17 pm IST
in Pathanamthitta

അടൂര്‍: കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി താഴത്ത് ചന്ത സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. 21 വര്‍ഷമായി ചന്തയുടെ പ്രവര്‍ത്തനം നിലച്ചിട്ട്. ഒരു കാലത്ത് പഞ്ചായത്തിന് കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന ചന്തകളില്‍ ഒന്നാണിത്. ഒരേക്കറോളം സ്ഥലമുണ്ടായിരുന്ന ചന്തയുടെ വിസ്തൃതി സ്വകാര്യ വ്യക്തികളുടെ കൈയേറ്റം മൂലം 50 സെന്റായി കുറഞ്ഞു. ചന്ത തിങ്കളും വ്യാഴവുമാണ് പ്രവര്‍ത്തിച്ചിരുന്നത്. മണ്ണടി, മുടിപ്പുര, ദേശക്കല്ലുംമൂട്, ദളവ ജങ്ഷന്‍, നിലമേല്‍, കൊല്ലം ജില്ലയിലെ കുളക്കട, തുറവൂര്‍, ഐവര്‍കാല എന്നിവിടങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും എത്തുമായിരുന്നു. ഒരു കാലത്ത് കാര്‍ഷിക ഉല്‍പന്നങ്ങളും കോഴിയും മത്സ്യവും വാങ്ങാന്‍ ദൂരപ്രദേശങ്ങളില്‍ നിന്നു വരെ ആളുകള്‍ മണ്ണടി താഴത്ത് ചന്തയില്‍ എത്തുമായിരുന്നു. ചന്തയിലെ പഞ്ചായത്ത് വക കെട്ടിടത്തിലാണ് തപാല്‍ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പമുള്ള മുറി ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. ചന്തയില്‍ സ്ഥാപിച്ച കുഴല്‍ കിണര്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. സന്ധ്യ മയങ്ങിയാല്‍ ചന്ത സാമൂഹികവിരുദ്ധരുടെ പിടിയിലമരും. കാടുകയറി പ്രവര്‍ത്തനമില്ലാത്ത ചന്തയില്‍ ചെയ്യാത്ത പുനരുദ്ധാരണത്തിന്റെ പേരില്‍ പറക്കോട് ബ്ലോക് പഞ്ചായത്ത് ലക്ഷങ്ങളുടെ അഴിമതി നടത്തിയത് വിവാദമായിരുന്നു. ചന്തയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മാറിമാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് ഭരണസമിതികള്‍ നടപ്പാക്കിയില്ല. ചന്ത പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഇനിയും ബന്ധപ്പെട്ടവര്‍ കെടുകാര്യസ്ഥത കാട്ടുകയാണെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞൈടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് നാട്ടുകാര്‍പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Kerala

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

Kerala

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.