Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മണ്ണാറശാല ഉത്സവ നാളുകളില്‍ തെരഞ്ഞെടുപ്പ്; വിഷമതകള്‍ ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 09:15 pm IST
in Alappuzha

ഹരിപ്പാട്: പ്രസിദ്ധമായ മണ്ണാറശാല ആയില്യമഹോത്സവ നാളുകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കടന്നുവന്നത് ബുദ്ധിമുട്ടുകള്‍ ഏറെ സൃഷ്ടിച്ചേക്കും. മണ്ണാറശാല മഹോത്സവം നവംബര്‍ 2, 3, 4, തീയതികളിലാണ്. ജില്ലയിലെ തെരഞ്ഞെടുപ്പ് അഞ്ചിനാണ്. സംസ്ഥാനത്തെ മിക്ക ബസ് സ്റ്റേഷനുകളില്‍ നിന്നും പ്രത്യേകിച്ച് ജില്ലയിലെ എല്ലാ ബസ് സ്റ്റേഷനുകളില്‍ നിന്നും പൂയം, ആയില്യം ദിവസങ്ങളില്‍ സാധാരണ ട്രിപ്പുകള്‍ക്ക് പുറമേ ധാരാളം സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുക പതിവാണ്. എന്നാല്‍ സ്വകാര്യ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ വോട്ടിംഗ് നടപടികള്‍ക്കായി വിട്ടുകൊടുക്കേണ്ടതുകൊണ്ട് ജനങ്ങള്‍ക്ക് ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും.

ആയില്യം ദിവസം ജില്ലയ്‌ക്ക് പൊതു അവധിയാണ്. എന്നാല്‍ ഇക്കുറി തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് ആയില്യം ദിവസം രാവിലെ പോളിങ് സ്റ്റേഷനുകളില്‍ എത്തണം. ഏറെപ്പേര്‍ക്ക് അവധി നഷ്ടപ്പെടുകയും ഉത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാതെയും വരും. മണ്ണാറശാല സ്‌ക്കൂളിലാണ് ഉത്സവം പ്രമാണിച്ച് രണ്ട് ദിവസങ്ങളില്‍ മഹാസദ്യ നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് മഹാസദ്യയില്‍ പങ്കെടുക്കുന്നത്. ഇതുമൂലം സ്‌ക്കൂള്‍ പോളിങ് സ്റ്റേഷനായി തെരഞ്ഞെടുക്കുന്ന കാര്യത്തിലും ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. നവംബര്‍ 2ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയെ ഉള്‍പ്പെടുത്തിയാല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

ക്ഷേത്രത്തിലേക്ക് മൂന്ന് ദിവസങ്ങളില്‍ വാഹനങ്ങളുടെ നിലയ്‌ക്കാത്ത പ്രവാഹമാണ്. പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, റവന്യു, തുടങ്ങിയ വകുപ്പുകളുടെ സേവനം മൂന്ന് ദിവസത്തെ ഉത്സവത്തിന് ക്ഷേത്രത്തില്‍ അത്യാവശ്യമാണ്. തെരഞ്ഞെടുപ്പ് നടപടികള്‍ക്കും ഈ വിഭാഗക്കാരുടെ സേവനം വേണ്ടതുകൊണ്ട് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന കാര്യത്തിലും വിഷമതകള്‍ ഉണ്ടാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

പുതിയ വാര്‍ത്തകള്‍

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.