കാസര്‍കോട്: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തെരെഞ്ഞെടുപ്പിന്റെ പൊതുപെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ നാളെ നടക്കാനിരുന്ന വികസന സമിതിയോഗം റദ്ദ് ചെയ്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: