Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

യുവാവിനെ വധിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് സംരക്ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 04:44 pm IST
inAlappuzha

ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയതയെത്തുടര്‍ന്ന് യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാനിയായ ഡിവൈഎഫ്‌ഐ നേതാവിനെയും ബന്ധുവിനെയും സൗത്ത് പോലീസ് സംരക്ഷിക്കുന്നു.

കണ്ണൂരിലെ ഷുക്കൂര്‍ വധം മാതൃകയിലാണ് പഴവീട് സ്വദേശി പ്രണവി (20)നെ ഡിവൈഎഫ്‌ഐ നേതാവിന്റെ നിര്‍ദ്ദേശാനുസരണം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കളര്‍കോട് തൈപ്പറമ്പ് വീട്ടില്‍ ശംഭുവിന്റെ വീടിന് സമീപത്തുവച്ച് പ്രണവിന് വെട്ടേറ്റത്.

പ്രണവിനെ ശംഭു സ്വന്തം വീട്ടിലേക്ക് വിളിച്ച വരുത്തുകയായിരുന്നു. പ്രണവ് ഇവിടെയെത്തുമ്പോള്‍ ഡിവൈഎഫ്‌ഐയുടെ ഒരു ഏരിയാ നേതാവും ഇയാളുടെ ബന്ധുവും അടങ്ങുന്ന സംഘം സ്ഥലത്തുണ്ടായിരുന്നു. തന്നെ കൊലപ്പെടുത്താനാണ് ശ്രമമെന്ന് മനസ്സിലായ പ്രണവ് ഡിവൈഎഫ്‌ഐ നേതാവിനോട് തന്നെ ഒന്നും ചെയ്യരുതെന്ന് കാലു പിടിച്ചു കരഞ്ഞുവെങ്കിലും കൈകാര്യം ചെയ്യാന്‍ നേതാവ് നിര്‍ദ്ദേശിക്കുകയായിരുന്നു. നേതാവിന്റെ ബന്ധുവും മയക്കുമരുന്ന് മാഫിയാസംഘാംഗവും ക്വട്ടേഷന്‍ സംഘത്തലവനുമായ യുവാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രണവിനെ വെട്ടുകയയായിരുന്നു. കൈകള്‍ക്കും കാലിനും സാരമായി വെട്ടേറ്റ പ്രണവ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ഇയാളുടെ കൈകള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവിനെയും ബന്ധുവിനെയും ഒഴിവാക്കി പ്രതികളെന്ന പേരില്‍ പന്ത്രണ്ടോളം പേരെ പാര്‍ട്ടി നേതൃത്വം പോലീസ് മുമ്പാകെ ഹാജരാക്കുകയായിരുന്നു. ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പിടിയിലായവരില്‍ ഏതാനും പേര്‍ ഒഴികെ മറ്റുള്ളവരാരും അക്രമത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവരല്ല.

നേതാവിനെയും ബന്ധുവിനെയും സംരക്ഷിച്ച് മറ്റു ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പാര്‍ട്ടി നേതൃത്വം കേസില്‍ കുടുക്കുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഈ നേതാവിനെ പോലീസ് പിടികൂടിയെങ്കിലും സിഐ ഉള്‍പ്പെടെയുള്ളവര്‍ സിപിഎം നേതൃത്വവുമായി ഒത്തുകളിച്ച് ജാമ്യം കിട്ടുന്ന കുറ്റങ്ങള്‍ ചുമത്തി രക്ഷപ്പെടുത്തുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

Kerala

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍
Kerala

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

Kerala

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.