മറയൂര്‍ : ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച വിദേശമദ്യം പിടികൂടി. രണ്ട് പേര് പിടിയില്‍. മറയൂര്‍ – മൂന്നാര്‍ റൂട്ടില്‍ കാപ്പി സ്റ്റോളില്‍ പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. മറയൂര്‍ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഹുസൈന്, കാപ്പിസ്റ്റോള് സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: