Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിദ്യാഭ്യാസത്തിന്റെ ഭാരതവത്ക്കരണം നടപ്പാക്കണം: ഭാരതീയവിചാരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 08:59 pm IST
in Alappuzha

ഹരിപ്പാട്: ജനാധിപത്യ ഭാരതത്തില്‍ ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജനകീയ സര്‍ക്കാരുകള്‍ ഒന്നും തന്നെ വിദ്യാഭ്യാസം ഭാരതവല്‍ക്കരിച്ചില്ല. വിദ്യാഭ്യാസത്തിന്റെ ഭാരതവല്‍ക്കരണം നടപ്പിലാക്കിയാല്‍ മാത്രമെ സ്വതന്ത്ര ഭാരതം എക്കാലവും നിലനില്‍ക്കുകയയുള്ളൂവെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു പറഞ്ഞു.

ഭാരതീയവിചാരകേന്ദ്രം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസത്തിന്റെ ഭാരതവല്‍ക്കരണം എന്ന സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതന്‍ ആരംഭിച്ചതും മഹര്‍ഷി അരവിന്ദന്‍, സ്വാമി വിവേകാനന്ദന്‍ എന്നിവര്‍ പ്രവര്‍ത്തിപഥത്തിലൂടെയും ഇത് തെളിയിച്ചു.

ഏകാത്മമാനവദര്‍ശനം എന്നത് ഭാരതീയ വിദ്യാഭ്യാസ ചിന്തയുടെ അടിസ്ഥാന ഘടകമാണ്. എന്നാല്‍ ഇന്നും മെക്കാളയുടെ വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്നുയെന്നത് സര്‍ക്കാരുകളുടെ പിടിപ്പുകേടാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഏകാത്മ മാനവദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ ഭാരതവല്‍ക്കരണം നടപ്പിലാക്കണമെന്ന് വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.എന്‍.ജെ.കര്‍ത്ത അദ്ധ്യക്ഷത വഹിച്ചു. സാഹിത്യപോഷിണി ചീഫ് എഡിറ്റര്‍ ചുനക്കര ജനാര്‍ദ്ധനന്‍നായര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ.എസ്.ഉമാദേവി, സംസ്ഥാന സമിതി അംഗം പി.വേണുഗോപാല്‍, പി.ആര്‍.രാധാകൃഷ്ണന്‍, ഭാര്‍ഗ്ഗവന്‍ ചക്കാല, ഇടവൂര്‍ രാജഗോപാല്‍, ഷാജി പണിക്കര്‍, ജെ. മഹാദേവന്‍, പി.എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.

അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്നും എംടെക്കില്‍ രണ്ടാം റാങ്ക് നേടിയ റോഷിനി ക്ക് യോഗത്തില്‍ ഉപഹാരം സമര്‍പ്പിച്ചു. പുതിയ സംഘടനാഭാരവാഹികളായി പ്രൊഫ. കെ.എന്‍.ജെ. കര്‍ത്ത (പ്രസിഡന്റ്), ജെ. മഹാദേവന്‍ (സെക്രട്ടറി), പി.ആര്‍. രാധാകൃഷ്ണന്‍ (ട്രഷറര്‍), ജോസ് സെബാസ്റ്റ്യന്‍, കെ. അരവിന്ദാക്ഷകൈമള്‍ എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു.

കരുവാറ്റ എന്‍എസ്എസ് ജങ്ഷന്‍-കുമാരകോടി റോഡ് ടാറിങ് നടത്തി സംരക്ഷിച്ച് മഹാകവി കുമാരനാശാന്റെ നാമകരണം ചെയ്യണമെന്നും കുമാരകോടിയിലെ സ്മൃതിമണ്ഡപം മികവുറ്റ രീതിയില്‍ സംരക്ഷിക്കണമെന്നും കുമാരകോടി-എന്‍എസ്എസ് ജംഗ്ഷന്‍ ദേശീയപാതയോരത്ത് മഹാകവി കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

പുതിയ വാര്‍ത്തകള്‍

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.