Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാലാനഗരസഭയില്‍ തെരുവുനായകള്‍ക്കും ഒരു ആലയം: ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 10:41 pm IST
inKottayam

പാലാ: പാലാനഗരസഭയില്‍ തെരുവുനായ്‌ക്കള്‍ക്കും ആലയം വരുന്നു. നഗരസഭാ ഡോഗ് പാര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന തെരുവുനായ് സംരക്ഷണ കേന്ദ്രത്തിലേത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അതിഥികള്‍ എത്തിത്തുടങ്ങി. നൂറോളം തെരുവുനായ്‌ക്കളെ സംരക്ഷിക്കുന്നതിനുള്ള ഉറപ്പുള്ള കൂടുകളാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. വെറ്റനറി പോളിക്ലിനിക്കിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന കൂടിന് സമീപം പൂച്ചെട്ടികള്‍ സ്ഥാപിച്ച് പരിസരം മനോഹരമാക്കിയിരിക്കുകയാണ്.

തെരുവുനായ്‌ക്കളെ പിടികൂടുന്നതിനു പാലക്കാട് സ്വദേശിയായ മണിയുടെ നേതൃത്വത്തിലുള്ള ടീമംഗങ്ങള്‍ നഗരസഭാ വാഹനത്തില്‍ പട്രോളിംഗ് ആരംഭിച്ചു. മാര്‍ക്കറ്റ്, മൂന്നാനി, തെക്കേക്കര, പുത്തന്‍പള്ളിക്കുന്ന്, ടൗണ്‍ഭാഗങ്ങളില്‍ നിന്നുമായി മുപ്പത്തിയഞ്ചോളം തെരുവുനായ്‌ക്കളെയാണ് നഗരസഭാ പിടികൂടിയിരിക്കുന്നത്. പിടികൂടുന്ന തെരുവുനായ്‌ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കും. പേവിഷബാധ, പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തിയ ശേഷം നായ്‌ക്കളെ ഭക്ഷണം നല്‍കി സംരക്ഷിക്കുന്നതിനായാണ് പദ്ധതിയിട്ടിരിക്കുന്നത്. നഗരസഭാ ആരോഗ്യ വിഭാഗത്തിനായിരിക്കും തെരുവുനായ്‌ക്കളുടെ സംരക്ഷണ ചുമതല.

സംരക്ഷണ കേന്ദ്രത്തിലുണ്ടാകുന്ന ജല വിസര്‍ജ്ജ്യ മാലിന്യങ്ങള്‍ കുഴലിലൂടെ പ്രത്യേകമായി നിര്‍മ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കിലേക്ക് എത്തിച്ചേരുന്ന വിധത്തിലാണ് കൂടിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത്. കൂട് വൃത്തിയാക്കുന്നതിലേക്കായി മോട്ടോറും പൈപ്പുകളും ഘടിപ്പിച്ചു. നായ്‌ക്കളുടെ സംരക്ഷണത്തിനും കൂടുകള്‍ വൃത്തിയാക്കുന്നതിനുമുള്ള ജോലികള്‍ക്കായി നഗരസഭയിലെ ഒരു സ്ഥിരം ജീവനക്കാരനെയും ചുമതലപ്പെടുത്തിയതായി ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

പുതിയ വാര്‍ത്തകള്‍

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.