Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കം ഗസ്റ്റ് ഹൗസ് കാട് കയറി നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 10:31 pm IST
in Kottayam

വൈക്കം: കേരളത്തിലെ ആദ്യകാല ഗസ്റ്റ് ഹൗസുകളില്‍ പ്രശസ്മായ വൈക്കം ഗസ്റ്റ് ഹൗസ് കാട് കയറി നശിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ആതിഥേയമേകിയ ഇവിടം അധികൃതരുടെ അവഗണനയാല്‍ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്

ചുറ്റും കാട്് പിടിച്ചുകിടക്കുന്നതിനാല്‍ മുറിയുടെ സമീപം വിഷജന്തുക്കളുടെ വിഹാരമാണ്. ഇത്്് മൂലം ഇവിടെ മുറിയെടുക്കാന്‍ പലരും തയ്യാറാകുന്നില്ലന്നതാണ് പ്രധാന പ്രശ്‌നം. ചുറ്റും വശങ്ങളില്‍ ആവിശ്യത്തിന് വെളിച്ചവും ഇല്ല. എതാനും വര്‍ഷം മുമ്പ്്് കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ ചെയ്‌തെങ്കിലും നല്ലരീതിയില്‍ ചെയ്യാത്തതിനാല്‍ കെട്ടിടം പഴയഅവസ്ഥയിലായി. പൊതുജനങ്ങള്‍ക്കായി 3 മുറിളാണ് ഉള്ളത.്് അതില്‍ ഒന്ന്്് എസി മുറിയാണ്്് .പൊതുമരാമത്ത്് ഉദ്ദ്യോഗസ്ഥര്‍ക്കുമാത്രമായി ഒരുമുറിയും വി.ഐ.പി കള്‍ക്കായി വിശാലമായ മറ്റൊരു മുറിയും ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാല്‍ നാളിതുവരെയായിട്ടും ഒരു വി ഐ.പിയും എത്തിയിട്ടില്ല.

സ്വകാര്യ ലോഡ്ജ്കളില്‍ എസി.മുറിക്ക്്് ആയിരം രൂപയിലധികവും സാധരണമുറിക്ക്് 450-500 രൂപ നിരക്കാകുമ്പോള്‍ ഇവിടെ എസി മുറിക്ക് 300.രൂപയും സാധാരണ മുറിക്ക് 200 രൂപയും മാത്രമാണ് ഈടാക്കുന്നത്്.പത്ത്് വര്‍ഷങ്ങള്‍ക്ക്്് മുമ്പ്് വരെ ഈ ഗസ്റ്റ് ഹൗസിന്റെ പ്രദാപകാലമായിരുന്നു.ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്യാന്റിനിലെ രൂചികരമായ ഭക്ഷണവും കായല്‍ മത്സ്യ വിഭവങ്ങളും മികച്ചരീതിയിലുള്ള സര്‍വ്വീസും ഉണ്ടായിരുന്നതിനാല്‍ നിരവധിയാളുകളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. ബ്രിട്ടിഷുകാര്‍ വെച്ചു പിടിപ്പിച്ച വിദേശ മരമായ തണല്‍ മരം പടര്‍ന്ന് നില്‍ക്കുന്നതും കായലോരവും വൈക്കത്തെ ഗസ്റ്റ് ഹൗസിന്റ് മാത്രം പ്രത്യേകതയാണ്. ഈ മനോഹരതീരത്തിരുന്നാണ് ഇവിടുത്തെ നിത്യ സന്ദര്‍ശകനായിരുന്ന വയലാര്‍ രാമവര്‍മ്മ തന്റെ അനശ്വര ചലച്ചിത്രഗാനങ്ങള്‍ പലതും തീര്‍ത്തത്.എറെ പ്രത്യേകതകള്‍ ഉള്ള ഈ വിശ്രമകേന്ദം നവീകരിച്ച് പടര്‍ന്ന് പന്തലിച്ചിരിക്കുന്ന കാടുകള്‍ വെട്ടിമാറ്റി,ചുററും വെളിച്ചവും ക്യാന്റിനും മികര്‍ച്ചസര്‍വ്വീസും ആരംഭിച്ചാല്‍ ഈ വിശ്രമകേന്ദ്രത്തെ പഴയപ്രദാപത്തില്‍ എത്തിക്കാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

World

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.