Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സീപ്പോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡ് മരണക്കെണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 10:34 pm IST
inErnakulam

കൊച്ചി: സീപ്പോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡ് മരണക്കെണിയായി മാറുന്നു. ഒടുവിലായി ഇന്നലെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഗേറ്റില്‍ ബസ്സ് കാത്തു നിന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവമാണ്. കഴിഞ്ഞ ആഴ്‌ച്ച കോട്ടയം സ്വദേശി ഇവിടെ അപകടത്തില്‍പെട്ട് മരിച്ചിരുന്നു. ഇതിന്മുമ്പ് സീപ്പോര്‍ട്ട്- എയര്‍പ്പോര്‍ട്ട് റോഡില്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരണപ്പെട്ടപ്പോള്‍ റോഡ് അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ചന്ദ്രശേഖര്‍ ദാസ് കമ്മീഷന്‍ രൂപീകരിച്ചിരുന്നു. സീപ്പോര്‍ട്ട്-എയര്‍പ്പോര്‍ട്ട് റോഡിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച കമ്മീഷന്‍ അപകടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശ്ശങ്ങളും മുന്നോട്ട് വച്ചിരുന്നു

സീപ്പോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡ് ആരംഭിക്കുന്ന കരിങ്ങാച്ചിറ മുതല്‍ എച്ച്എംടി ജംഗ്ഷന്‍ വരെയുള്ള മേഖലകളില്‍ പരിശോധന നടത്തിയ കമ്മീഷന്‍. ഇരുമ്പനം വിളക്ക് ജംഗ്ഷന്‍, രാജഗിരി ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേ എന്നിവിടങ്ങളിലെ ജംഗ്ഷനുകള്‍ കൊച്ചി റിഫൈനറി, ഇന്‍ഫോപാര്‍ക്ക് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ വികസിപ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം വച്ചിരുന്നു. ഇതേ ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേയിലാണ് ഇപ്പോള്‍ അപകടം നടന്നത്. വിളക്ക് ജംഗ്ഷനില്‍ അശാസ്ത്രീയമായാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത് എന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

ഇരുമ്പനത്തെ ഓയില്‍ കമ്പനികളിലേക്കുള്ള ടാങ്കര്‍ ലോറികള്‍ സീപ്പോര്‍ട്ട്-എയര്‍പ്പോര്‍ട്ട് റോഡിനരുകില്‍ പാര്‍ക്ക് ചെയ്യുന്നത് തടയണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ടാങ്കര്‍ ലോറികള്‍ക്ക് സ്ഥിരം പാര്‍ക്കിംഗ് സംവിധാനം ഒരുക്കാന്‍ കമ്പനികള്‍ തയ്യാറാകണം. പൂജാരി വളവിലെ ബീവറേജസ് ഔട്ട്‌ലെറ്റിലെത്തുന്നവര്‍ സീപ്പോര്‍ട്ട് റോഡില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അപകടങ്ങള്‍ കുറയ്‌ക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചത് മാത്രം ബാക്കിയായി. കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഒരു നിര്‍ദ്ദേശം പോലും പ്രാവര്‍ത്തികമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നിരന്തമുണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

Samskriti

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Samskriti

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.