അടിമാലി : കഞ്ചാവ് വില്‍പ്പനക്കിടെ മദ്ധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. ഇരുമ്പുപാലം മുത്തിക്കാട് ആനിചുവട്ടില് സെയ്തുമുഹമ്മദ് (53)നെയാണ് ഇന്‍സ്പെക്ടര്‍ കെ.പി.സുജിത്തിന്റെ നേത്യത്വത്തിലുളള സംഘം പിടികൂടിയത്. 25 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: