Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ ബിജെപി വലിയ ശക്തിയാകുമെന്ന് യോഗേന്ദ്ര യാദവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 10:07 am IST
in India

ന്യൂദല്‍ഹി: വരുന്ന തെരഞ്ഞെടുപ്പോടെ ബീഹാറില്‍ ബിജെപി വലിയ ശക്തിയായി മാറുമെന്ന് ആംആദ്മി മുന്‍നേതാവും പത്രപ്രവര്‍ത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്.

ആരു സര്‍ക്കാരുണ്ടാക്കിയാലും ശരി ബിജെപി അവിടെ വലിയ ശക്തിയായി മാറും. ഇത് ബീഹാറിലെ വലിയ മാറ്റമാകും.

ബിജെപി എല്ലായ്‌പ്പോഴും ബീഹാറില്‍ മൂന്നാമതോ നാലാമതോ ആണ് എത്തുക പതിവ്. എന്നാല്‍ ഇന്നത്തെ അവസ്ഥ വച്ച് നോക്കിയാല്‍ ഒരു വശത്ത് ബിജെപിയും മറുവശത്ത് മറ്റെല്ലാവരും എന്നതാണ് . എല്ലാ സഖ്യങ്ങളും ബിജെപിക്ക് എതിരാണ്. ഇത് ബിജെപിയെ ബീഹാറിലെ ഒന്നാം നമ്പര്‍ ശക്തിയാക്കും.  യാദവ് പറഞ്ഞു. ലാലുവും നിതീഷും ചേര്‍ന്നാണ് ബിജെപിയെ ശക്തമാക്കിയതെന്നും യാദവ് അഭിമുഖത്തില്‍  പറയുന്നു.

ബീഹാറില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ആദ്യത്തെ ലാലു സര്‍ക്കാര്‍ നല്ല മാറ്റമായിരുന്നു. എന്നാല്‍ രണ്ടും മൂന്നും ലാലു സര്‍ക്കാരുകള്‍ ബീഹാറിന്റെ ശാപമായി. അവിടെ ഒന്നു നടന്നില്ല.

സാമൂഹ്യ നീതിയെന്നാണ് എല്ലാം ഒരു ജാതിക്ക് വാരിക്കോരി കൊടുക്കുന്ന ഒന്നായി. യുപിയില്‍ എല്ലാം ഒരു ജാതിക്ക് നല്‍കുന്ന കാഴ്ചയാണ്. പിന്നെന്ത് സാമൂഹ്യ നീതി. യാദവ് പറഞ്ഞു.

ലാലു-നിതീഷ് സഖ്യം വലിയ സഖ്യമായിരിക്കാം. പക്ഷെ ഒരു ശക്തിക്കെതിരെ വലിയ സഖ്യങ്ങള്‍ ഉണ്ടാക്കുമ്പോള്‍  ആ ശക്തി പ്രബലശക്തിയായി മാറുമെന്നതാണ് നാം ഓര്‍ക്കേണ്ടത്. 70 കളില്‍ എല്ലാവരും ഇന്ദിരാഗാന്ധിക്കെതിരെ ഒന്നിച്ചു. അതോടെ അവര്‍ ജയിച്ചു.

ജാതി കണക്കുകളെ മോദിയുടെ രസതന്ത്രം വിജയിക്കുമെന്നാണോ?

ലാലു നിതീഷ് സഖ്യത്തിന് കൈയില്‍ കണക്കുണ്ട്. അത് സഖ്യത്തെ മുന്നോട്ടു നയിക്കാനാണ്. എന്നാല്‍ ഭരണത്തെപ്പറ്റി പറയാന്‍ ബിജെപിക്ക് അവസരം ലഭിച്ചിരിക്കുന്നു. ബീഹാറിന്റെ ഭാവിയെപ്പറ്റി പറയാന്‍ അവസരം ലഭിച്ചിരിക്കുന്നു.  ഒരു വശത്ത് ഭൂരിപക്ഷ വാദമാണ്. മറുവശത്ത് ജാതി സഖ്യവും അഴിമതിക്കാരനായ നേതാവും. ഭൂരിപക്ഷ വാദവും അഴിമതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍. അവസ്ഥ ദയനീയമാണ്. യാദവ് പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പു മുതല്‍ ബിജെപി നില ശക്തമാക്കിത്തുടങ്ങിയതാണ്. ബിജെപിയെ എതിര്‍ക്കുന്നവര്‍ എന്താണ് ചെയ്യുന്നത്. നമ്മുടെ രാജ്യത്തെ മതേതര പാര്‍ട്ടികളുടെ പാപ്പരത്തമാണ് ഇവിടെ കാണുന്നത്. കാലിത്തീറ്റക്കേസില്‍ ശിക്ഷ ലഭിച്ച ലാലുവിനെയും പവാറിനെയും കോണ്‍ഗ്രസിനെയും എല്ലാം ബിജെപിക്ക് എതിരെ ഒന്നിപ്പിക്കാനാണ് അവരുടെ ശ്രമം. ഇത് മഹാമതേതര സഖ്യമാണെന്നാണ് പറയുന്നത്. എന്നാല്‍ അത് മഹാമതേതര സഖ്യമല്ല.

ഇതല്ല മതേതരത്വം. മതേതരത്വ എന്നത്  മഹത്തായ സങ്കല്പ്പമാണ്. എന്നാല്‍ നമ്മുടെ രാഷ്‌ട്രീയത്തില്‍ ഇതാണ് ഇന്ന് ഏറ്റവും വലിയ തട്ടിപ്പും. ഈ തട്ടിപ്പാണ് ബീഹാറില്‍ കാണുന്നതും. കോണ്‍ഗ്രസും ആര്‍ജെഡിയും അനുവര്‍ത്തിക്കുന്ന മതേതരത്വം ന്യൂനപക്ഷങ്ങളെ ഭയത്തിലാക്കുന്നതാണ്. അവരെ സുരക്ഷയുടെ പേരില്‍ ബന്ദികളാക്കുകയാണ്.

നിതീഷ് ഇന്നത്തെ ഏറ്റവും വലിയ ദുഖകഥാപാത്രമാണ്. സദ്ഭരണവും മറ്റും അറിയാവുന്ന വ്യക്തിയാണ്. പക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഒരിക്കല്‍ താന്‍ എന്തിനൊക്കെ എതിരെയാണോ നിലകൊണ്ടത് അതിന്റെയൊക്കെ മുന്‍പില്‍ കീഴടങ്ങുകയാണ് നിതീഷ്.  മന്‍മോഹന്‍ സിങിനെപ്പോലെയായിരിക്കുന്നു. അഴിമതിക്കാരനല്ല, പക്ഷെ അഴിമതി സഹിക്കുന്നു, അഴിമതി ഭരണത്തില്‍ അധ്യക്ഷനാകുന്നു. ലാലുവുമായുള്ള ഒത്തുതീര്‍പ്പോടെ ഇത് പൂര്‍ണ്ണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.