Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മണ്ണഞ്ചേരി മാര്‍ക്കറ്റ് അനാഥാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 07:33 pm IST
in Alappuzha

മുഹമ്മ: ആധുനിക സൗകര്യങ്ങളോടെ പഞ്ചായത്ത് പണികഴിപ്പിച്ച മണ്ണഞ്ചേരി മാര്‍ക്കറ്റ് അനാഥാവസ്ഥയില്‍. ഒരുകാലത്ത് വാണിജ്യസിരാകേന്ദ്രമായി അറിയപ്പെട്ടിരുന്ന മാര്‍ക്കറ്റിനാണ് ഈദുരവസ്ഥ. രണ്ടുപതിറ്റാണ്ട് മുമ്പുവരെ സമീപ സ്ഥലങ്ങളില്‍ നിന്നും മലഞ്ചരക്ക് അടക്കമുള്ള സാധനങ്ങള്‍ വാങ്ങാന്‍ കച്ചവടക്കാര്‍ ഈ മാര്‍ക്കറ്റിനെയാണ് ആശ്രയിച്ചിരുന്നത്. ഉന്തുവണ്ടികളിലും തലച്ചുമടായും പലവ്യഞ്ജനങ്ങള്‍ കൊണ്ടുപോയിരുന്ന കാലം പഴമക്കാരില്‍ ഇന്നും മറക്കാനാവാത്ത ഓര്‍മയാണ്.

ആലപ്പുഴ,ചങ്ങനാശേരി,കോട്ടയം തുടങ്ങിയ നഗരങ്ങളില്‍ നിന്നും അരകല്ലും ആട്ടുകല്ലും മണ്‍പാത്രങ്ങളും കെട്ടിട നിര്‍മാണ സാമഗ്രികളും കേവുവള്ളങ്ങളിലാണ് മണ്ണഞ്ചേരിയില്‍ എത്തിയിരുന്നത്.കയറ്റിറക്കുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേര്‍ക്ക് തൊഴിലും ലഭിച്ചിരുന്നു. ആളും ആരവവുമായി നാടിനെ സമ്പന്നതയിലേയ്‌ക്ക് നയിച്ചിരുന്ന മാര്‍ക്കറ്റ് ഇന്ന് ഉത്സവം കഴിഞ്ഞ അമ്പലപറമ്പുപോലയായി.

മത്സ്യ-മാംസ്യ വ്യാപാരം മറ്റുമേഖലകളിലേയയ്‌ക്ക് ചേക്കേറിയതാണ് മണ്ണഞ്ചേരി മാര്‍ക്കറ്റിനെ വിസ്മൃതിയിലാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ജംഗ്ഷന്റെ നാലുഭാഗങ്ങളിലേക്കുമുള്ള റോഡിന്റെ ഇരുവശങ്ങളിലും നിരവധി പേരാണ് മല്‍സ്യ-മാംസ്യ വ്യാപാരം നടത്തുന്നത്. ഇത് മാര്‍ക്കറ്റിലേക്കുള്ള ജനങ്ങളുടെ വരവ് കുറയാനിടയാക്കി. പുറംപോക്ക് കയ്യേറി ഇക്കൂട്ടര്‍ നടത്തുന്ന അനധികൃത കച്ചവടം നിയന്ത്രിക്കാന്‍ പഞ്ചായത്തിന് കഴിയുന്നില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് പണികഴിയിപ്പിച്ച മാര്‍ക്കറ്റും ഷോപ്പിങ് കോംപ്ലക്‌സും വ്യാപാരികള്‍ക്ക് ലേലം ചെയ്തുകൊടുത്താല്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

India

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

Local News

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

India

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.