Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: സ്വയം വിരമിച്ചവര്‍ക്കും;30 ലക്ഷം പേര്‍ക്ക് ഗുണകരമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 10:15 pm IST
in India

ഫരീദാബാദ്: സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ചവര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതാണിത്. പദ്ധതി സംബന്ധിച്ച് എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അവ പരിശോധിച്ച് പരിഹരിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പദ്ധതി പ്രഖ്യാപിച്ച സമയത്ത് സ്വയം വിരമിച്ചവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വളരെയേറെപ്പേര്‍ പദ്ധതിക്കു പുറത്താകുമെന്ന വിമുക്ത ഭടന്മാരുടെ ആശങ്ക കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. ഇതോടെ പദ്ധതി സംബന്ധിച്ച് വിമുക്ത ഭടന്മാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ കേന്ദ്രം നടപ്പാക്കുമെന്ന് ഉറപ്പായി.

വിആര്‍എസ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍ വിമുക്ത ഭടന്മാര്‍ വീഴരുത്. തങ്ങള്‍ സൈനികരെ അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ്. ഫരീദാബാദിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി വ്യക്തമാക്കി.

നാലു പതിറ്റാണ്ടുകള്‍ നീണ്ട വിമുക്ത ഭടന്മാരുടെ ആവശ്യമാണ്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ നല്‍കിയ വാഗ്ദാനമാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചതിലൂടെ തന്റെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. മോദി പറഞ്ഞു. ഇക്കാര്യത്തില്‍ 40 വര്‍ഷം ഒരു നടപടിയും കൈക്കൊള്ളാത്തവര്‍ക്ക് പുതിയ തീരുമാനത്തില്‍ അഭിപ്രായം പറയാനും അവകാശമില്ല. പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാന്‍ എണ്ണായിരം മുതല്‍ പതിനായിരം കോടി രൂപ വരെ വേണ്ടിവരും. മുന്‍പുള്ള കണക്കുകൂട്ടലുകളില്‍ നിന്ന് വ്യത്യസ്ഥമാണ് ഇത്. രാജ്യത്തെ പുരോഗതിയില്‍ എത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓരോ തീരുമാനത്തെയും രാഷ്‌ട്രീയവല്‍ക്കരിക്കുന്നത് ഖേദകരമാണ്. ജവാന്മാരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. മോദി പറഞ്ഞു. 30 ലക്ഷം പേര്‍ക്ക് ഗുണകരമാകുന്നതാണ് പെന്‍ഷന്‍ പദ്ധതി.

ബദര്‍പ്പൂര്‍ ഫരീദാബാദ് മെട്രോ ലൈനിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ വിമുക്ത ഭടന്മാര്‍ സന്ദര്‍ശിച്ച് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കിയതിന് നന്ദി അറിയിച്ചു. അദ്ദേഹത്തിന് അവര്‍ പൂച്ചെണ്ടും നല്‍കി.

നിരാഹാരം പിന്‍വലിച്ചു

റിട്ടയര്‍ ചെയ്യാനുള്ള സമയമാകും മുന്‍പ് സ്വയം വിരമിച്ചവര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ബാധകമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദല്‍ഹി ജന്തര്‍ മന്ദറില്‍ നടത്തിവന്ന നിരാഹാര സമരം വിമുക്ത ഭടന്മാര്‍ പിന്‍വലിച്ചു. മോദിയുടെ പ്രഖ്യാപനത്തെ അവര്‍ സ്വാഗതം ചെയ്തു. എന്നാല്‍ പ്രഖ്യാപനങ്ങളില്‍ രേഖാമൂലം ഉത്തരവ് വരുംവരെ സമരം തുടരും. മേജര്‍ ജനറല്‍ ( റിട്ട.) സത്ബീര്‍ സിംഗ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പുതിയ വാര്‍ത്തകള്‍

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.