Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആലത്തൂര്‍ നമ്പിയുടെ ചികിത്സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 08:05 pm IST
in Samskriti

വിവിധ ശാസ്ത്രങ്ങള്‍ ഭാരതത്തില്‍ പൂര്‍വീകമായി നമുക്കുണ്ട്. തലമുറയായി അതെല്ലാം കൈമാറിവന്നിരുന്നു എന്നതും നമുക്കാശ്വസിയ്‌ക്കാം. അതില്‍ പലതും ഉപാസനാ പൂര്‍വ്വം ആരാധിച്ചുവരുന്നു. നിരവധി പണ്ഡിതന്മാര്‍ ആയുര്‍വേദത്തിലും വിരാജിച്ചിരുന്നു. പലരും ഇന്നും കുടുംബപരമായി വൈദ്യരംഗത്ത് നിലയുറപ്പിച്ചുവരുന്നു. പലശാഖകളും ഇന്ന് നാമാവശേഷമായി. എന്നാല്‍ ഇന്നും ഈരംഗത്ത് പ്രശസ്തിയോടെ വിരാജിക്കുന്ന കുടുംബമാണ് ആലത്തൂര്‍നമ്പിയുടേത്. അവര്‍നടത്തിയ ചികിത്സയുടെ അനുഭവങ്ങളാണ് അവരുടെനല്ല പരസ്യം.

കിളിമാന്നൂര്‍ കോവിലകത്തെ ഒരംഗത്തിന് തണ്ണീര്‍വാതം എന്ന മാരകമായ അസുഖം പിടിപെട്ടു. അതിന് പലേടത്തുനിന്നുംവന്ന വൈദ്യന്മാര്‍ ചികിത്സിച്ചു. ഒരുവിധത്തിലും കുറവില്ല. ഈ അസുഖത്താല്‍ എത്രവെള്ളം കുടിച്ചാലും മതിയാവില്ല. അതാണ് പ്രകൃതം. നൂറ്റമ്പത് കരിക്കിന്‍ വെള്ളമാണ് ഒരു ദിവസം. അക്കാലത്തെ കുടിക്കുന്ന വെള്ളത്തിന്റെ കണക്ക്. സാധാരണകുടിക്കുന്ന കഞ്ഞിക്കു പുറമേയാണിത്.

അസുഖത്തിന്റെ പിടിയില്‍ കിടന്ന് കഷ്ടപ്പെടുകയാണ് തമ്പുരാന്‍. എന്തായാലും വേണ്ടില്ല എന്റെ അസുഖം മാറ്റുന്നയാള്‍ക്ക് ആയിരം രൂപസമ്മാനവും പ്രഖ്യാപിച്ചു.

പ്രസിദ്ധആയൂര്‍വേദ പാരംഗതന്‍ ആലത്തൂര്‍ നമ്പി അക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മത്ത തമ്പുരാന്റെ ആവശ്യാര്‍ത്ഥം തിരുവന്തപുരത്ത് താമസിയ്‌ക്കുകയായിരുന്നു. കിളിമാനൂരുമായി പരിചയമുള്ള ഒരാള്‍ നമ്പിയെവന്നു കണ്ടു. പാരിതോഷികത്തിന് ചികിത്സ പ്രഖ്യാപിച്ച ഒരസുഖം നിലവിലുണ്ട് കിളിമാന്നൂരില്‍. എന്തായാലും അങ്ങ് വന്ന് നോക്കണം. നമ്പി കിളിമാനൂരിലെത്തി തമ്പുരാനെ കണ്ട് ചികിത്സ തുടങ്ങി. നാലഞ്ചുനാള്‍ക്കകം. കരിക്കിന്റെ എണ്ണം കുറഞ്ഞുവന്നു. നൂറ്റമ്പത് എന്നത് നൂറ്റിനാല്‍പ്പതാവാന്‍ തുടങ്ങി. ഏതാണ്ട് ഒരുമാസം പിടിച്ചു ഒന്ന് എന്ന സംഖ്യയിലെത്താന്‍.

ഒരു ദിവസം നമ്പി പറഞ്ഞു ഞാന്‍ നാട്ടില്‍ പോയിട്ട് നാളേറെയായി ഒന്ന് പോയിവരാം. തമ്പുരാനെ ഒന്നു പരീക്ഷിക്കുക എന്നതും ഈ യാത്രയിലുണ്ട്. യാത്രയായപ്പോള്‍ നല്‍കിയത് വെറും പത്തരൂപ മാത്രമാണ്. നമ്പി പിന്നെ അടുത്തൊന്നും കിളിമാനൂര്‍ക്ക് വന്നില്ല. തമ്പുരാന്റെ അസുഖം പഴയപടിയായി നൂറ്റമ്പത് കരിക്ക്. എന്ന കണക്കിലെത്തി. ആകെകുഴഞ്ഞമട്ടായി. പിന്നെ നമ്പിയെ ആളയച്ചു വരുത്തി.

അങ്ങയുടെ ചികിത്സ തുടരണം എന്നാലേ എന്റെ അസുഖം മാറൂ. അതിനെന്താ ഞാന്‍ ഒരുക്കമാണ്. അങ്ങ് വാക്കു പാലിക്കണം. അതില്‍ നിന്നും പിന്മാറാന്‍ സമ്മതിക്കില്ല. ഇത്തവണ ഞാന്‍ പറഞ്ഞതുക തന്നെതന്നേക്കാം. ഇതുവാക്കാണ്.

അങ്ങ് പറഞ്ഞതുകൊണ്ടായില്ല. എനിക്ക് മുന്‍കൂറായിത്തന്നെ തുകതരണം എനി്‌യ്‌ക്ക് അങ്ങയില്‍ തീരെ വിശ്വാസമില്ല. ഇതാ ഞാന്‍ വാഗ്ദാനം ചെയ്ത തുക അപ്പോള്‍ത്തന്നെ തമ്പുരാന്‍ നമ്പിയുടെ കൈയില്‍ വച്ചുനല്‍കി. എന്റെ പെരുമാറ്റത്തില്‍ വന്ന പാകപ്പിഴ പൊറുക്കണം. അങ്ങയെ കാണുന്നത് ഈശ്വരനെ കാണുംപോലെയാണ്. നമ്പിയുടെ ചികിത്സയാല്‍ തമ്പുരാന് വന്ന അസുഖം പൂര്‍ണ്ണമാകുംവരെ നമ്പി കിളിമാനൂരില്‍ത്തന്നെ താമസമാക്കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Kerala

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

US

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.