Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയം തുറന്ന പ്രശംസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 07:53 pm IST
in Samskriti

ഒരിയ്‌ക്കല്‍ വസുദേവര്‍ നടത്തിയ യാഗഭൂമിയില്‍ നന്ദഗോപര്‍ ചെന്നു. യാഗത്തിന് വന്നവര്‍ പിരിഞ്ഞു. എന്നാല്‍ വസുദേവര്‍ നന്ദഗോപനേയും കൂട്ടരേയും വിട്ടില്ല. വസുദേവര്‍ നന്ദഗോപന്റെ കൈപിടിച്ചുകൊണ്ട് തുറന്നു പറഞ്ഞു. ”ജ്യേഷ്ഠാ! ഈശ്വരന്‍ മനുഷ്യരെ ബന്ധിപ്പിക്കാന്‍ നിര്‍മ്മിച്ച ഒരു കയറാണ്. യോഗിമാര്‍ക്കു പോലും അതിനെ ഉപേക്ഷിക്കാനാവില്ല. അങ്ങ് ചെയ്ത മഹത്തായ ഉപകാരങ്ങളെ മറന്നുപോയ ഞങ്ങളിലും അങ്ങയുടെ നിറഞ്ഞ സ്‌നേഹം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ മുന്‍ കാലങ്ങളില്‍ കഴിവില്ലാത്തതിന്നലാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാതിരുന്നത്.

ഇപ്പോള്‍ ഐശ്വര്യത്താല്‍ മതിമറന്നവരാണ് ഞങ്ങള്‍, അതിനാലും നിങ്ങളെ ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല.ശ്രേയസ്സിനെ ആഗ്രഹിയ്‌ക്കുന്ന വര്‍ക്ക് ഒരിക്കലും രാജൈശ്വര്യം ഉണ്ടാവരുതെന്നാണ് ഞങ്ങളുടെ ഉള്ളുരുകുന്ന പ്രാര്‍ത്ഥന ഐശ്വര്യം കൊണ്ട് വിവേകം നഷ്ടപ്പെട്ടവര്‍ സ്വജനങ്ങളേയോ ബന്ധുക്കളേയോ കാണില്ല. ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ട് വസുദേവര്‍ നന്ദഗോപര്‍ തനിയ്‌ക്കു വേണ്ടി ചെയ്തുതന്ന ഉപകാരങ്ങളെ ഓര്‍മ്മിച്ച് ഓര്‍മ്മിച്ച് പൊട്ടിക്കരഞ്ഞു. എന്നിട്ട് നന്ദഗോപര്‍, വസുദേവന്‍, രാമകൃഷ്ണന്മാര്‍, എന്നിവര്‍ക്കൊപ്പം ആതീര്‍ത്ഥക്കരയില്‍ മൂന്നുമാസക്കാലം താമസിച്ചു. വിലമതിയ്‌ക്കാനാവാത്ത പട്ടു വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ എല്ലാം സമ്മാനിച്ചു. വസുദേവരും രാമകൃഷ്ണന്മാരും നന്ദഗോപനേയും യശോദയേയും ഗോപീ ഗോപന്മാരേയും ഉചിതമായി സല്‍ക്കരിച്ചു. ഇവരെല്ലാം ശ്രീകൃഷ്ണന്റെ പാദാരവിന്ദങ്ങളില്‍ ദൃഢമായചിത്തത്തെ പിന്‍വലിയ്‌ക്കാന്‍ അശക്തരായി ഗോകുലത്തിലേക്ക് മടങ്ങിപ്പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Kerala

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

US

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.