Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജില്ലയിലെ സ്വകാര്യ ബസുകളില്‍ ടിക്കറ്റുമില്ല ചില്ലറയുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 01:28 pm IST
in Malappuram

പെരിന്തല്‍മണ്ണ: ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഒട്ടുമിക്ക സ്വകാര്യ ബസുകളിലും ബസ് ചാര്‍ജ് നല്‍കിയാല്‍ ടിക്കറ്റ് ഇല്ല, മിനിമം ചാര്‍ജ്ജായ ഏഴ് രൂപക്ക് 10 രൂപ നല്‍കിയാല്‍ ബാക്കിയുമില്ല. മിണ്ടിയാല്‍ ജീവനക്കാരുടെ തനിനിറം കാണുമെന്നതിനാല്‍ യാത്രക്കാര്‍ ചോദിക്കാറുമില്ല.

ഇനി അഥവാ ഈ അനീതിക്ക് എതിരെ പ്രതികരിച്ചാലോ, കാര്യങ്ങള്‍കയ്യാങ്കളിയിലെ അവസാനിക്കൂ. ജില്ലയില്‍ ഏകദേശം 3000 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതായാണ് കണക്കുകള്‍. ഇവയില്‍ പകുതി ബസുകളിലും ടിക്കറ്റ് നല്‍കാറില്ല. പിന്നെയുള്ളത് ചില ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ്. പേരിനെങ്കിലും ടിക്കറ്റ് നല്‍കുന്നത് ഇവര്‍ മാത്രമാണ്. അതേസമയം ബാക്കി നല്‍കാത്തതുമായി ബന്ധപ്പട്ട് സ്വകാര്യ ബസ് ജീവനക്കാരുമായി തര്‍ക്കിക്കാന്‍ മാത്രമേ സമയമുള്ളെന്നാണ് യാത്രക്കാരുടെ പരാതി. ചില്ലറ ഇല്ല എന്ന ജീവനക്കാരുടെ വാദത്തിന് യാതൊരു ന്യായീകരണവും ഇല്ലന്നാണ് യാത്രക്കാരുടെ പക്ഷം. കാരണം, ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നത്. ഇവരൊക്കെ തന്നെ കണ്‍സഷന് തുകയായ രണ്ടുരൂപയും അതിന് മുകളിലും ചില്ലറയായി തന്നെയാണ് നല്‍കുന്നത്. ആ ചില്ലറെ എവിടെ പോയെന്ന് യാത്രക്കാര്‍ ചോദിക്കുന്നു. അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ സ്വകാര്യ ബസുകളിലെ മിനിമം ചാര്‍ജ്ജ് നാല് രൂപ മാത്രമാണ്. കേരളത്തില് കൂടിയ നിരക്കായ ഏഴ് രൂപ നല്‍കുന്നവര്‍ക്ക് ബാക്കി പോലും ലഭിക്കുന്നില്ല. എന്നാല്‍ വളരെ വ്യത്യസ്ഥമായ ഒരു തട്ടിപ്പ് ചില ജീവനക്കാര്‍ നടത്താറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു. അതിങ്ങനെ, മിനിമം ചാര്‍ജ്ജായ ഏഴ് രൂപക്ക് 10 രൂപ നല്‍കുമ്പോള്‍ ഒരു രൂപ കൂടി നല്‍കാന്‍ കണ്ടക്ടര്‍ ആവശ്യപ്പടും. ബാക്കി നാല് രൂപ നല്‍കാനാണത്രേ. എന്നാല്‍ ഒരു രൂപ നല്‍കാനില്ലങ്കില്‍ വെറും രണ്ടുരൂപ മാത്രം നല്‍കും. ഒരു രൂപ ഇല്ലെന്ന് അറിയിക്കുകയും ചെയ്യും. കിട്ടാനുള്ളത് ഒരു രൂപ മാത്രമായതിനാല്‍ യാത്രക്കാരന്‍ ചോദിക്കാറുമില്ല ഇനി അഥവാ ചോദിച്ചാല്‍ തന്നെ ‘പിശുക്കന്‍ എന്ന് വിളിച്ച് നാണം കെടുത്തും.

എന്നാല്‍ വലിയ ഒരു നികുതി വെട്ടിപ്പിന് കൂടിയാണ് ഇവിടെ കളം ഒരുങ്ങുന്നത്. നൂറുകണക്കിന് ആളുകളുടെ കയ്യില്‍ നിന്നും ഒരു രൂപ വീതം കിട്ടുന്നത് ആയിരക്കണക്കിന് ബസുകളിലാണ്. ഇത് തന്നെ ലക്ഷങ്ങള്‍ വരും. കണക്കില്‍പ്പെടാത്ത ഈ വരുമാനത്തിന് നികുതിയും നല്‍കണ്ട. എന്നാല്‍ പത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ മാത്രമാണ് യാത്രക്കാര്‍ നല്‍കുന്നതെന്നാണ് ബസ് ജീവനക്കാരുടെ വാദം. അതേസമയം ടിക്കറ്റിനെ പറ്റി ചോദിച്ചാല്‍ ഉത്തരവുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.