Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ് ബന്ധം: രണ്ടു മലയാളികളെ യുഎഇ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 07:31 am IST
in India

റിയാദ്/ന്യൂദല്‍ഹി: അന്താരാഷ്‌ട്ര ഭീകരസംഘടന ഐഎസുമായി ബന്ധം പുലര്‍ത്തിയ രണ്ടു മലയാളികളടക്കം പത്തു ഭാരതീയരെ യുഎഇ നാടുകടത്തി. മലയാളികള്‍ എറണാകുളം സ്വദേശികളാണ്. ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന സമയത്ത് യുഎഇയും ഭാരതവും കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ  ഇസ്ലാമിക രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ നടപടി.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി ഐഎസിനു വേണ്ടി ഭീകരത പ്രചരിപ്പിക്കുകയും ഐഎസ് അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തതിനാണ് ഇവരെ പുറത്താക്കിയതെന്ന് യുഎഇ വ്യക്തമാക്കി.

ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ച ശേഷം നടപടി. മലയാളികളെ ആഗസ്റ്റ്  29നാണ് മടക്കി അയച്ചത്. എന്നാല്‍, ഇവരിലാരും ഇറാഖിലേക്കോ സിറിയയിലേക്കോ പോകുകയോ ഐഎസില്‍ ചേരുകയോ ചെയ്തില്ല. യുഎഇ നാടുകടത്തിയ രണ്ടു മലയാളികളെയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിശദമായി ചോദ്യം ചെയ്തു. എന്നാല്‍, ഇവര്‍ക്കെതിരെ കേസ് എടുക്കേണ്ടെന്ന് തീരുമാനിച്ച ഐബി ഇരുവരെയും ഉപദേശിച്ച്, കൗണ്‍സലിങ് നല്‍കി വീടുകളിലേക്ക് മടക്കി അയച്ചു. ഐബി ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഭാരതത്തില്‍ നിന്നുള്ള, പ്രത്യേകിച്ച് മലയാളികളായ ചെറുപ്പക്കാര്‍ ഐഎസിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധയോടെ നേരിടണമെന്നും കഴിഞ്ഞ മാസം ദല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞിരുന്നു.

ഫേസ്ബുക്കിലെ മലയാളികളുടെ ഐഎസ് അനുകൂല പോസ്റ്റുകളില്‍ മിക്കവയും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇത്തരം പല അക്കൗണ്ടുകള്‍ക്കുമെതിരെ യുഎഇയും സൗദിഅറേബ്യയും ശക്തമായ നടപടികള്‍ തുടങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് രണ്ടു മലയാളികള്‍ അടക്കം പത്തു ഭാരതീയരെ യുഎഇ പുറത്താക്കിയതെന്നു സൂചന.

തേജസിന്റെ പാലക്കാട് ലേഖകന്‍ ഗള്‍ഫിലേക്കു പോയി അവിടെ ഐഎസില്‍ ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. ഐഎസിന്റെ സ്വാധീനം ഭാരതീയരിലേക്ക് വ്യാപിക്കുന്നത് അത്യന്തം അപടകരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്.

കേസ് എടുക്കരുതെന്ന് കേന്ദ്ര നിര്‍ദ്ദേശം

ന്യൂദല്‍ഹി: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന പേരില്‍ യുവാക്കള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വഴിതെറ്റിപ്പോയ യുവാക്കളെ ഉപദേശിച്ചും മുന്നറിയിപ്പ് നല്‍കിയും കൗണ്‍സലിങ് വഴിയും മടക്കിക്കൊണ്ടുവരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനാലാണ് യുഎഇയില്‍ നിന്ന് പുറത്താക്കിയവര്‍ക്കെതിരെ കേസ് എടുക്കാത്തതെന്നു വിവരം.

അതേസമയം, കേസ് എടുക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ ശുപാര്‍ശ.

കൗണ്‍സലിങ് കൊണ്ട് ഫലമുണ്ടാവില്ല. ഇത്തരക്കാര്‍ക്ക് ഭയമുണ്ടാകണമെങ്കില്‍ ചെറിയ നടപടികളെങ്കിലും വേണം – എന്‍ഐഎ പറയുന്നു. ഇവര്‍ക്കെതിരെ ഐപിസി 153 എ പ്രകാരം കേസ് എടുക്കണമെന്ന് എന്‍ഐഎയുടെ വാദം. ആള്‍ക്കാര്‍ തമ്മില്‍ മതപരമോ വംശപരമോ ഭാഷാപരമോ ജന്മസ്ഥലപരമോ ആയ ശത്രുത വളര്‍ത്തുന്നവര്‍ക്ക് എതിരെയാണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്. മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരക്കാരെ ക്രിമിനല്‍ നടപടിച്ചട്ടം 151 പ്രകാരം അറസ്റ്റ് ചെയ്യണമെന്നും എന്‍ഐഎ പറയുന്നു. മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെയും വാറന്റില്ലാതെയും അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പുതിയ വാര്‍ത്തകള്‍

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.