Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്താവിനൊരു ശ്ലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 08:10 pm IST
in Samskriti

തിമര്‍ത്തുപെയ്യുന്നമഴക്കാലം. ഭാരതപ്പുഴയോരത്തുള്ള കല്ലൂര്‍മനയില്‍ ഒരു അടിയന്തിരത്തിനുളളള ഒരുക്കം നടക്കുന്നു. ഭൃത്യന്മാര്‍ പന്തല്‍കെട്ടുന്നതിരക്കില്‍.  മഴയുടെ ഭീഷണിയില്‍നിന്ന് രക്ഷനേടുന്നതിന് ചോരാപ്പന്തല്‍ തീര്‍ക്കുകയാണവര്‍. ഇതെല്ലാം കണ്ടിരുന്ന മനയിലെ കാരണവര്‍ ആരാഞ്ഞു. ”എന്തിനാ ചോരാപ്പന്തല്‍? വിരിപ്പന്തല്‍ മതി.” ”തമ്പുരാന്‍  മഴ എപ്പോള്‍ വേണമെങ്കിലും പെയ്യാം. നമ്മളായിട്ട് പരീക്ഷിക്കണോ”? പണിക്കാരന്‍ നമ്പൂരിപ്പാടിനോട് ഭവ്യതയില്‍ ഉണര്‍ത്തിച്ചു. ‘ഒരുമഴയും നമ്മേബാധിക്കില്ല. തീര്‍ച്ച’. ഭാരതപ്പുഴയാണെങ്കില്‍ നിറഞ്ഞ് ഒഴുകുന്നു. നമ്പൂതിരിപ്പാടാണെങ്കില്‍ പേരെടുത്ത മന്ത്രവാദിയാണ്. ഒരാളും അദ്ദേഹത്തിനെതിരെ ഒന്നുമിണ്ടാന്‍പോലും ധൈര്യപ്പെട്ടില്ല.

അടിയന്തിരത്തിന് ഓരോനാട്ടില്‍നിന്നുമായി നിരവധിപേര്‍ എത്തിച്ചേര്‍ന്നിരുന്നു. പന്തല്‍കണ്ടിട്ട് സംശയം വിടാതെ പലരും ചോദിച്ചു. ഈ മിഥുനം കര്‍ക്കിടകത്തില്‍ എന്താ ഇവിടെ ഇങ്ങനെയൊരു വിരിപ്പന്തല്‍ കെട്ടിയിരിക്കുന്നത്. വന്നവര്‍ക്കെല്ലാം വേറെ ഒന്നും ചോദിക്കാനില്ല.സംസാരവിഷയം മുഴുവന്‍ ഈപന്തല്‍തന്നെ.

വിശേഷത്തിന്റെ രണ്ട്‌നാള്‍ മുമ്പുവരെ മഴതിമര്‍ത്തുപെയ്തു. ആളുകള്‍ക്കുമുന്നില്‍ തന്റെ നിശ്ചയ ദാര്‍ഢ്യം പാളിപ്പോവുമോ എന്ന് തിരുമേനിയ്‌ക്കും ശങ്കതോന്നിത്തുടങ്ങി. ഒടുവില്‍ മറ്റൊന്നും നോക്കാതെ തേവാരപ്പുരയില്‍കയറി. മനസ്സുചുട്ടു പ്രാര്‍ത്ഥിച്ചു. പൂജാദ്രവ്യങ്ങള്‍ മുറയ്‌ക്ക് പരികര്‍മ്മികള്‍ എത്തിച്ചു തുടങ്ങി. കുറെകഴിഞ്ഞപ്പോള്‍ ജടാധാരിയായി നീല പതക്കമുള്ള മാലധരിച്ച് കൈയില്‍ ചൂരലുമായി കറുപ്പുടുത്ത സാക്ഷാല്‍ അയ്യപ്പന്‍, നമ്പൂതിരിപ്പാടിനുമുന്നില്‍ പ്രത്യക്ഷനായി. ”വിശേഷിച്ചെത്തിയവര്‍ക്കുമുന്നില്‍ എന്നെ അപഹാസ്യനാക്കല്ലേ എന്റെ ശാസ്താവേ” എന്നു പറഞ്ഞ് നമ്പൂതിരിപ്പാട് സാഷ്ടാംഗം പ്രണമിച്ചു. ”ഹേ അങ്ങാണെങ്കില്‍ നല്ല കവി. ഒരുശ്ലോകം എഴുതി പുഴയിലിട്ടാല്‍പോരെ എല്ലാം ഭംഗിയായിനടക്കും.” ഇതുപറഞ്ഞ് സ്വാമി അപ്രത്യക്ഷനായി. ഉടനെതന്നെ കല്ലൂര്‍നമ്പൂതിരിപ്പാട്് കവിതയും തീര്‍ത്ത് പുഴയിലൊഴുക്കി.

കല്ലൂര്‍ വിപ്രനെഴുത്തു പാര്‍ശ്വഗതരാം

ഭൂതങ്ങള്‍ വായിച്ചുടന്‍

ചൊല്ലേറുന്നൊരു ചമ്രവട്ടപതിയോ-

ടിപ്പോള്‍ ധരിപ്പിക്കുവാന്‍

വല്ലാതേ മഴ പെയ്തിടുന്നതഖിലം

മാറ്റിത്തരേണം ഭവാന്‍

വെല്ലംകൊണ്ടു ചതുര്‍ശ്ശതത്തെ

വിരവോടെന്നാല്‍ കഴിപ്പിക്കുവന്‍.

മഴയെല്ലാം വന്നപോലെ പോയി. ചുറ്റുപാടും മഴപെയ്തിട്ടും. മനയുടെ പരിസരത്തൊന്നും മഴയുടെ ലാഞ്ഛനപോലും ഉണ്ടായില്ല. തന്നെയുമല്ല. കുറച്ചുകാലം കഴിഞ്ഞാണ് മഴ ആപ്രദേശത്ത് പെയ്തതുതന്നെ. ചമ്രവട്ടത്തെ അയ്യപ്പസ്വാമിയ്‌ക്ക് പുഴനിറഞ്ഞ് കിടക്കുമ്പോള്‍ മാലകെട്ടി ഒഴുക്കി വിടുന്നത് ഇന്നും ഭക്തരുടെ വിശ്വാസമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Kerala

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

US

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.