Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഫോര്‍ട്ട് കൊച്ചി ബോട്ട് അപകടം: ജുഡീഷ്യല്‍ അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 04:15 pm IST
inErnakulam

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ബോട്ട് അപകടത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ബിജെപി, സിപിഎം, കോണ്‍ഗ്രസ്സ് എസ്, വെല്‍ഫയര്‍പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ ഇതിനോടകം ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി. ആഗസ്റ്റ് 26 നടന്ന ബോട്ടപകടത്തില്‍ ഇതിനോടകം 11 പേര്‍ മരിക്കുകയും 20 തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവം നിസാരവല്‍ക്കരിക്കാനാണ് സ്ഥലത്തെ എംപിയും കൊച്ചി കോര്‍പ്പറേഷനും ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

ബോട്ട് അപകടത്തേതുടര്‍ന്ന് സര്‍ക്കാര്‍ പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചിട്ടും ഫോര്‍ട്ട് കൊച്ചിയില്‍ ആഘോഷമായി പൊതുപരിപാടി നടത്തിയത് എംപിയോടും, ജനപ്രതിനിധികളോടുമുള്ള ജനങ്ങളുടെ പ്രതിക്ഷേധത്തിന് ഇടയാക്കി. യാത്രബോട്ട് 31 വര്‍ഷം പഴക്കമുള്ളതാണെന്നാണ് വിവരാവകാസ നിയപ്രകാരം ലഭിച്ച മറുപടിയില്‍ നിന്ന് വ്യക്തമാവുന്നത്. അപകടം നടന്നതിന് ശേഷം മറ്റ് സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ കോര്‍പ്പറേഷന് അപകടത്തിലുള്ള ഉത്തരവാദിത്വമാണ് മറനീക്കി പുറത്ത് വന്നത്.

മതിയായ സുരക്ഷ സംവിധാനം ഒരുക്കിയുള്ള ബോട്ട് സര്‍വ്വീസും ജങ്കാര്‍ സര്‍വ്വീസും സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ ആരംഭിക്കണമെന്ന് ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. സര്‍വ്വീസ് നിലച്ചതോടെ വൈപ്പിന്‍ വിവാസികള്‍ രൂക്ഷമായ യാത്ര ദുരിതം നേരിടുകയാണ്.

മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള നടപടികളും സര്‍ക്കാര്‍ ഒരുക്കണമെന്നണ്് പ്രക്ഷോഭകര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. ഈ ആവശ്യങ്ങളുന്നയിച്ച് സമരരംഗത്തേക്ക് പ്രദേശവാസികളെ നയിക്കുന്നത് നീതികേടായിരിക്കുമെന്ന് രാഷ്‌ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടു.ബോട്ടപകടത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചത് യാത്ര ബോട്ടിന്റെ കാലപഴക്കമാണ്. വള്ളം ഇടിച്ചതോടെ ബോട്ട് രണ്ടായി പിളരുകയായിരുന്നു. ബോട്ടില്‍ സുരക്ഷ സംവിധാനങ്ങളില്ലായിരുന്നു.

ബോട്ടിന് ഫിറ്റ്‌നസ് കൊടുത്തത് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കൊച്ചി നഗരസഭ ഈ അപകടത്തില്‍ നേരിട്ട് ഉത്തരവാദിയാണ്. കരാറുകാരനാണ് ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നതെങ്കിലും സുരക്ഷകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടത് നഗരസഭയാണ്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ബോട്ട് അറ്റകുറ്റപണികള്‍ നടത്തി തുറുമുഖ വകുപ്പ് പരിശോധന നടത്തി രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അപകടത്തില്‍പെട്ട ബോട്ട് പെയിന്റ് അടിച്ച് പുതുക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. കൊച്ചി തുറുമുഖ ട്രസ്റ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടല്‍ നിയമങ്ങള്‍ ലംഘിച്ച് യാനങ്ങള്‍ സഞ്ചരിക്കുന്നതിന് അനുവാദം നല്‍കിയതോടെ തുറുമുഖ ട്രസ്റ്റും കുറ്റവാളിയായി തീരുകയാണ്.

തുറുമുഖവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നില്‍ വീഴ്ച മറച്ച് വെക്കുകയാണ് ലക്ഷ്യമെന്ന് ആരോപണമുണ്ട്. അന്വേഷണം നടത്തുന്നത് അനുമതി നല്‍കിയ ഉദ്യോഗസ്ഥന്റെ റാങ്കില്‍ താഴേയുള്ള ഉദ്യോഗസ്ഥനാണ്. ഇത് ദുരൂപദിഷ്ടമായ നടപടിയുടെ ഭാഗമാണ് എന്നാണ് ആരോപണം.

ബോട്ട് അപകടത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട്വരണമെന്നും, കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും, സുരക്ഷിതമായ ബോട്ട് സര്‍വ്വീസ് പുനരാരംഭിക്കകയും ചെയ്യണമെന്നാണ് രാഷ്‌ട്രീയകക്ഷികളുടേയും പൊതു ജനങ്ങളുടേയും വികാരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.