Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാനും ശനിദേവനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 09:16 pm IST
in Samskriti

ശ്രീഹനുമാന്‍ ഗണപതിയുമായി ഏറെ സൗഹൃദത്തിലാണ്. മനുഷ്യരെ മാത്രമല്ല ദേവന്മാരെയും ഉപദ്രവിക്കുന്ന വീരനാണ് ശനി. സാധാരണയായി ഒരിക്കലെങ്കിലും ശനി ബാധിക്കാത്തവരില്ല. സാക്ഷാല്‍ മഹാദേവനെപ്പോലും വട്ടംകറക്കിയിട്ടുണ്ട് ശനി. ശനി തന്റെ കണക്ക് പുസ്തകം നോക്കിയപ്പോള്‍ ഗണപതിയെ ബാധിക്കേണ്ടതായ സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കി. ഗണേശന്‍ അത്ര മോശക്കാരനല്ല എന്ന് ശനിക്കറിയാം. അതിനാല്‍ മാന്യമായ രീതിയില്‍ സന്ദര്‍ശിക്കാം എന്ന് കരുതി.

ഒരു വൃദ്ധ ബ്രാഹ്മണന്റെ വേഷത്തില്‍ ഗണപതിയുടെ സമീപം ചെന്ന് ഞാന്‍ ശനിദേവന്‍ ആണ്, അങ്ങയെ സന്ദര്‍ശിക്കാന്‍ വന്നതാണ് എന്ന് പറഞ്ഞു. ഗണേശന്‍ പറഞ്ഞു എനിക്കത്ര വിശ്വാസം പോര, ആയതില്‍ അങ്ങയുടെ കൈ കാണട്ടെ. കൈനീട്ടി കാണിച്ച ശനിദേവന്റെ കൈവെള്ളയില്‍ ഗണപതി തന്റെ  തുമ്പിക്കൈകൊണ്ട് ‘നാളെ’ എന്നെഴുതി. തന്റെ കയ്യില്‍ നോക്കി ശനി വായിച്ചു നാളെ. അതെ, ഇന്ന് കുറച്ച് തിരക്കാണ് നാളെ വന്നാല്‍ മതി എന്ന് ഗണേശന്‍ ശനിയോട് പറഞ്ഞു.

ശനിദേവന്‍ വളരെ സന്തോഷത്തോടെ പിറ്റെ ദിവസം ഗണപതിയെ സമീപിച്ചു. ഒന്നും അറിയാത്ത രീതിയില്‍ ഗണേശന്‍ ചോദിച്ചു, എന്താ. ശനി തന്റെ ആഗമനോദ്ദേശം ആവര്‍ത്തിച്ചു. കൈവെള്ളയില്‍ നോക്കൂ. ശനി കയ്യില്‍ നോക്കിവായിച്ചു നാളെ. ഗണേശനും ആവര്‍ത്തിച്ചു നാളെ. അപ്പോഴാണ് ഗണേശന്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് ശനിക്ക് തോന്നിയത്. ദേഷ്യം വന്ന ശനി തന്റെ കയ്യില്‍ എഴുതിയ നാളെ എന്നത് മായ്‌ക്കാന്‍ ശ്രമിച്ചു. എത്ര പണിപ്പെട്ടിട്ടും മായുന്നില്ല. എങ്ങനെയും എഴുതിയത് സാക്ഷാല്‍ ഗണപതിയുടെ തുമ്പിക്കരംകൊണ്ടല്ലെ. ദേഷ്യവും നിരാശയും കൊണ്ട് ശനി വിറയ്‌ക്കാനും വിയര്‍ക്കാനും തുടങ്ങി. തന്റെ ഉച്ചിയില്‍ കെട്ടിവച്ചിരുന്ന തലമുടി (കുടുമ) വിറയ്‌ക്കുന്നു. ‘ഇതു കണ്ട് കലികയറിയ ശനി ഹനുമാനെ നോക്കി പറഞ്ഞു. ചിരിക്കണ്ട നിന്നേയും ബാധിക്കേണ്ടതായ സമയമായി. പറ്റുമെങ്കില്‍ തടഞ്ഞോ.

അങ്ങനെയാണോ. എന്നാല്‍ നോക്കാമെന്ന് ഹനുമാനും പറഞ്ഞു. പെട്ടെന്ന് ഹനുമാന്‍ ആകാശംമുട്ടെ വളര്‍ന്ന് തന്റെ മുമ്പില്‍ നിന്നിരുന്ന വയസ്സന്റെ  കുടുമയില്‍ പിടിച്ച് പൊക്കി ആകാശത്ത് ഇട്ട് വട്ടംകറക്കി. കഠിനമായ വേദനകൊണ്ടും ഭയംകൊണ്ടും ശനി ഉറക്കെക്കരയാന്‍ തുടങ്ങി. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. എന്നെ താഴെ ഇറക്കൂ. ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം. എന്നെ സന്ദര്‍ശിക്കാന്‍ വന്നിട്ട് ഒന്നും ചെയ്യാതെ പോകുന്നത് ശരിയാണോ.

ഹനുമാന്‍ കേള്‍ക്കുന്നില്ല എന്ന് കണ്ട് ശനി ഗണപതിയെ വിളിച്ച് അപേക്ഷിച്ചു. നിങ്ങളെ രണ്ടുപേരേയും ഞാന്‍ ഉപദ്രവിക്കുകയില്ല. ദയവായി എന്നെ നിലത്തിറക്കാന്‍ പറയൂ ഗണേശാ. ഹനുമാന്‍ പറഞ്ഞു ഞങ്ങളെ രണ്ടുപേരെ മാത്രമല്ല ഞങ്ങളുടെ ഭക്തന്മാരേയും തൊടുകപോലുമില്ലെന്ന് സത്യം ചെയ്യണം. ഞാന്‍ സത്യം ചെയ്യുന്നു എന്നു പറഞ്ഞ് ശനിയെ ഹനുമാന്‍ താഴെ ഇറക്കി. നാണിച്ച് തല താഴ്‌ത്തി നടന്നുപോയ ശനിയെ നോക്കി ഹനുമാന്‍ പുഞ്ചിരിച്ചു. അന്നുമുതല്‍ ശനിബാധ ഒഴിവാന്‍ എല്ലാ ശനിയാഴ്ചകളിലും ഭക്തര്‍ ഗണപതിക്കും ഹനുമാനും വഴിപാടുകള്‍ നടത്തി അവരുടെ അനുഗ്രഹം തേടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Kerala

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.