Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സദ്യകഴിക്കാനും പഠിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 09:09 pm IST
in Samskriti

ഓണത്തിന്റെ പ്രാധാനം അതിന്റെ വിഭവസമൃദ്ധമായ സദ്യതന്നെയാണ്. മാലോകരെല്ലാം തിരുവോണത്തിന് കോടിചുറ്റി ഒട്ടെല്ലാവിഭവങ്ങളും ചമച്ച് കുടുംബാംഗങ്ങളോടൊത്ത് ഓണമുണ്ണുന്നത് പ്രത്യേകസുഖംതന്നെയാണ്. പുറംനാട്ടിലുള്ളവര്‍ കൂട്ടുകാരുമൊത്ത് നടത്തുന്ന ആഘോഷം വിലമതിയ്‌ക്കാനാവാത്ത അനുഭവം തന്നെയാണ്. നാട്ടിലുണ്ടായിരുന്നപ്പോള്‍ ഓണത്തിനെ വിലവെച്ചു കാണുകില്ല. പക്ഷേ അന്യനാട്ടുകാര്‍ക്കുമുന്നില്‍ നമ്മുടെ ഐക്യം കാണിച്ചുകൊടുക്കേണ്ടതാവശ്യമാണ്. അതിനാല്‍ എല്ലാവരും ചേര്‍ന്ന് സദ്യവരെ തീര്‍ത്ത് ദേശീയവികാരം കാണിക്കുന്ന മഹോത്സവമാക്കിമാറ്റും.

കുറെപ്പേരെ ക്ഷണിച്ച്‌സദ്യ നടത്തുമ്പോള്‍ ചിലതെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. സദ്യഉണ്ടാക്കുവാന്‍ ഒരുപക്ഷേ പറ്റിയെന്നുവേന്നക്കും. അത് വിളമ്പുന്നതിനും, കഴിയ്‌ക്കുന്നതിന്നും ചിലചിട്ടവട്ടങ്ങള്‍ ഉണ്ട്. അതാര്‍ക്കും അറിയുകയില്ല. ഇതിനു കുറച്ച് നിയമങ്ങള്‍ ഉണ്ട്. പാചകക്കാരന്‍ നന്നാവണം, വിളമ്പുന്നവന്‍ നന്നാവണം, അടുത്തിരിയ്‌ക്കുന്നവന്‍ നന്നാവണം, നടത്തിപ്പുകാരന്‍ നന്നാവണം. പന്തി വിചാരിപ്പുകാരന്‍ എന്നയാള്‍ കഴിക്കാനിരിക്കുന്നവന്റെ ഹിതാഹിതങ്ങള്‍ അന്വേഷിക്കണം. എല്ലാവിഭവവും എല്ലാവര്‍ക്കും കിട്ടുന്നില്ലേ എന്ന്  ഉറപ്പുവരുത്തണം. നമ്മള്‍ ആദ്യം ഗണപതിയ്‌ക്ക് വിളക്കുതെളിയിച്ച് ഇലവച്ച് വിഭവങ്ങള്‍ എല്ലാം വിളമ്പുന്നു.

ഭക്ത്യാദരപൂര്‍വ്വം പ്രണമിച്ചിട്ടാണ് ഇലവയ്‌ക്കുക. കഴിക്കാനുള്ളവരെ ഇരുത്തിയശേഷം ഇലകഴുകുവാന്‍ വെള്ളം നല്‍കണം. ചെറുവിഭവങ്ങള്‍ ആദ്യം വിളമ്പും. ഇപ്പോള്‍ കിട്ടിയസാധനങ്ങളെല്ലാം അകത്താക്കാന്‍ തുടങ്ങും. ഇത്ഒട്ടുംനന്നല്ല. കാരണം ചോറുവരുമ്പോഴേയ്‌ക്കും ചെറുവിഭവങ്ങള്‍ തീര്‍ന്നിരിക്കും ചോറിന് വേണ്ടി വീണ്ടുംകറികള്‍ കൊണ്ടുവരാന്‍ എളുപ്പമല്ല. ചോറ് വന്നശേഷം ഭക്ഷണത്തില്‍ തൊട്ട് നമശ്ശിവായ എന്നു ജപിക്കണം. നെയ്യും പരിപ്പും കൂട്ടി ഒരുപിടിചോറ്കഴിച്ചുകൊണ്ടുവേണം തുടങ്ങാന്‍. സാമ്പാറ്, കാളന്‍, കൂട്ടുകറി എന്നിവയെല്ലാം ചേര്‍ത്ത് വൃത്തിയായി കഴിക്കുക. ചെറുവിഭവങ്ങള്‍ ഒരുവട്ടം കൂടിചോദിച്ച് വിളമ്പുകയുംവേണം. പിന്നീട് ചോറ് വിളമ്പി രസം കൂട്ടുന്നതിന് പപ്പടവും ചേര്‍ത്ത് കഴിക്കണം. ഇതോടെ പപ്പടം ഇലയില്‍ ബാക്കി കാണരുത്.

ചിലര്‍ പായസം പപ്പടം ചേര്‍ത്ത് കഴിക്കുന്നത് കാണാം അതുനന്നല്ല എന്നുവേണം പറയാന്‍. രസം കൂട്ടിക്കഴിച്ചു കഴിഞ്ഞാല്‍ പിന്നെ പായസമാണ്. നാളികേരപ്പാല്‍ പിഴിഞ്ഞ് ഉണ്ടാക്കുന്നത് എല്ലാം പ്രഥമന്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. (പഴ പ്രഥമന്‍, ചക്ക പ്രഥമന്‍, അട പ്രഥമന്‍ അല്ലാതെ അടപ്പായസവും, ചക്കപ്പായസവും അല്ല)പ്രഥമന്‍ പേരിന്റെ അര്‍ത്ഥംപോലെ ആദ്യം വിളമ്പണം. പിന്നീടാണ് പാലുചേര്‍ത്ത പായസം വിളമ്പുക. പാല്‍പ്പായസമെന്ന് അല്ല പറയേണ്ടത്. പഞ്ചാരപ്പായസമാണ്. പായസത്തിന് ശേഷം കുറച്ച് ചോറ് മോരുകൂട്ടിക്കഴിയ്‌ക്കണം. എന്നാലേ കഴിച്ചസദ്യ ഒന്ന് ഇരിയ്‌ക്കൂ. വയറിനും മനസ്സിനും നല്ലത് ഇതുതന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Kerala

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.