ആത്മാവിന്റെ ശക്തിയേയും ശുദ്ധിയേയും സങ്കോചിപ്പിക്കുന്ന എല്ലാ പ്രവൃത്തികളും ചിന്തകളും അധര്‍മ്മമാണ്.
ആത്മാവിനെ പ്രകാശിപ്പിക്കുന്ന ചിന്തകളും പ്രവൃത്തികളും എല്ലാം ധര്‍മ്മവും. കടിഞ്ഞാണില്ലാത്ത മനസ്സ് എപ്പോഴും നമ്മെ കീഴോട്ടുപിടിച്ചുവലിക്കും.
ഒടുവില്‍ നമ്മെ കുത്തിക്കൊല്ലുകയും ചെയ്യും. സുശിക്ഷിതമായ മനസ്സ് നമ്മെ രക്ഷിക്കും, സ്വതന്ത്രരാക്കും.
















