Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

മഹല്ല് കമ്മിറ്റിയുടെ അഴിമതി ചോദ്യം ചെയ്തതിന് ഭാരവാഹികള്‍ വിലക്കേര്‍പ്പെടുത്തിയതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 05:52 pm IST
inMalappuram

മലപ്പുറം: മഹല്ല് കമ്മിറ്റിയുടെ അഴിമതി ചോദ്യം ചെയ്തതിന് ഭാരവാഹികള്‍ കുടുംബാംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ആരോപണം. മലപ്പുറം ചട്ടിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഹിദായത്തുല്‍ മുസ്ലിയാര്‍ സംഘം കമ്മിറ്റിക്കു കീഴിലുള്ള മസ്ജിദുല്‍ ബദ്‌രിയ എന്ന ജുമാ മസ്ജിദിന്റെ മഹല്ല് പരിധിയിലെ സ്ഥിരതാമസക്കാരായ തുമ്പത്ത് വീട്ടില്‍ അബ്ദുള്‍ അസീസ്, മുഹമ്മദ് മുസ്തഫ, അബൂബക്കര്‍ സിദ്ദിഖ്, തുളുവത്ത് വീട്ടില്‍ അബ്ദുള്‍ നാസര്‍, സൗദ അബ്ദുന്നാസര്‍ എന്നിവരാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ ഏകാതിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനാണ് തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കമ്മിറ്റി മഹല്ലില്‍ നിന്നും സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഇവര്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. മഹല്ല് ചടങ്ങുകളിലും മറ്റും പങ്കെടുക്കാന്‍ പാടില്ലെന്നാണ് വിലക്ക്. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ വന്‍ ക്രമക്കേടുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വാര്‍ഷിക വരിസംഖ്യ, തുടങ്ങിയ പിരിവുകള്‍ കമ്മിറ്റിക്കു തോന്നിയപോലെയാണ് നടത്തുന്നത്. കമ്മിറ്റിയില്‍ ചര്‍ച്ച പോലും ചെയ്യാതെ വാര്‍ഷിക വരിസംഖ്യ അടക്കം മഹല്ല് കമ്മിറ്റി പ്രസിഡന്റ് തന്നിഷ്ടത്തിന് വര്‍ദ്ധിപ്പിക്കുകയാണ്. 330 ഓളം കുടുംബങ്ങളാണ് മഹല്ലിന് കീഴിലുള്ളത്. മഹല്ലിലെ ജീവനക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഓരോ കുടുംബത്തില്‍ നിന്നും 1000 രൂപാ വീതം പ്രതിവര്‍ഷം പിരിച്ചെടുക്കുന്നുണ്ട്. കൂടാതെ ഓരോ ദിവസവും ഓരോ കുടുംബക്കാര്‍ എന്ന രീതിയില്‍ മഹല്ലിലെ ജീവനക്കാര്‍ക്ക് ഭക്ഷണം പാകംചെയ്ത് വേറെയും നല്‍കണം. ഭക്ഷണത്തിനായി പിരിച്ചെടുക്കുന്ന ലക്ഷക്കണക്കിന് വരുന്ന തുക മഹല്ല് ജീവനക്കാര്‍ക്കു കൊടുക്കുന്നില്ല. ഈ തുക എന്തുചെയ്യുന്നു എന്നുള്ളതും വ്യക്തമല്ല. ഇതു സംബന്ധിച്ച് ഒരു ഹര്‍ജി കമ്മിറ്റിക്കു കൊടുത്തതിനാണ് മഹല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ മദ്രസയില്‍ വെച്ച് തങ്ങളുടെ മക്കളെ മദ്രസ ജീവനക്കാരും പള്ളിക്കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള കമ്മിറ്റി ഭാരവാഹികും മാനസികമായി പീഡിപ്പിക്കുന്നതായും ഇവര്‍ ആരോപിച്ചു. ഏകാധിപത്യപരമായ സമീപനമാണ് കമ്മിറ്റിയുടേത്. എതിര്‍ക്കുന്നവരെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കുകയാണ്. 55 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മഹല്ലിന് ഇതുവരെ റജിസ്‌ട്രേഷന്‍ ഇല്ലെന്നും ഇവര്‍ ആരോപിച്ചു. മഹല്ലിന് 15 പ്ലോട്ടുകളിലായി 10 ഏക്കറോളം സ്ഥലം ഉണ്ട്. ഇതില്‍ നാലര സെന്റ് സ്ഥലം മഹല്ല് ഭാരാഹികള്‍ വില്‍പ്പന നടത്തിയതായും ഇവര്‍ ആരോപിച്ചു. മഹല്ല് കമ്മിറ്റിയുടെ അഴിമതിക്കെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനം തിരിച്ചറിയണമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.