Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അണികള്‍ ഇല്ല; സിപിഎം ഉപരോധം പാതി വഴിയില്‍ ഉപേക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 10:53 am IST
in Kollam

കുന്നത്തൂര്‍: ഭരണിക്കാവിലെ പഞ്ചായത്ത് ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ റോഡ് ഉപരോധം അണികളില്ലാത്തതു കാരണം 15 മിനിറ്റില്‍ ഒതുങ്ങി.

രാവിലെ ഒമ്പതുമുതല്‍ ഒരു മണിക്കൂറായിരുന്നു ഭരണിക്കാവ് ടൗണില്‍ ഗതാഗതം തടസപ്പെടുത്തി റോഡ് ഉപരോധിക്കാനായി സിപിഎം ആഹ്വനം ചെയ്തത്. എന്നാല്‍ പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാല്‍ ഒമ്പതുമണിക്ക് നിശ്ചയിച്ചിരുന്ന ഉപരോധം ആരംഭിച്ചത് 11നാണ്. അമ്പതില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് ഉപരോധത്തിന് എത്തിയത്. നാല് റോഡുകള്‍ ചേരുന്ന ടൗണിലാണ് ഭരണിക്കാവ.് എന്നതിനാല്‍ പ്രവര്‍ത്തകര്‍ ഇല്ലാതെ റോഡ് ഉപരോധം നടത്തുക പ്രയാസമാണ്. ഇതിനാലാണ് ഉപരോധം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സിപിഎം തീരുമാനിച്ചത്. ഒരു മണിക്കൂര്‍ ഉപരോധം നീണ്ടുനില്‍ക്കും എന്നുള്ളതിനാല്‍ വന്‍ സന്നാഹത്തോടെയാണ് ഭരണിക്കാവിലും പരിസരത്തും പോലീസ് നിലയുറപ്പിച്ചത്. ഗതാഗതം പലയിടത്തും വഴി തിരിച്ച് വിട്ടിരുന്നു. ഉപരോധം സമരം ഏരിയ സെക്രട്ടറി ഉദ്ഘാടനം ചെയ്തപ്പോള്‍ തന്നെ മഴ ആരംഭിച്ചതിനാല്‍ അണികള്‍ പിന്നെയും കൊഴിഞ്ഞുപ്പോയി. ഉപരോധിക്കാന്‍ പ്രവര്‍ത്തകര്‍ ഇല്ലാതിരുന്ന റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചത് ചെറിയ വാക്കേറ്റതിന് ഇടയായി. തുടര്‍ന്ന് ഉപരോധസമരം 15 മിനിട്ടിനകം അവസാനിപ്പിച്ചു. ഉപരോധത്തിന് ആളെ തികയ്‌ക്കുന്നതിന്വേണ്ടി വിദ്യാര്‍ത്ഥികളെയും രംഗത്ത് ഇറക്കിയിരുന്നു. ‘ഭരണിക്കാവിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി സ്ഥാപിച്ച ബസ് സ്റ്റാന്റ് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തത് വിരോധാഭാസമായി. അതിനാല്‍ തന്നെ പൊതുജനങ്ങളും സമരത്തിന് അനുഭാവം പ്രകടിപ്പിച്ചില്ല. നേരത്തെ സമരത്തില്‍ പങ്കെടുക്കാന്‍ ആളില്ലാത്തത് മൂലം ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ധര്‍ണയും ഭരണിക്കാവില്‍ ഉപേക്ഷിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Kottayam

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.