Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തെ മോദി ലോക ശ്രദ്ധയിലേക്ക് തിരികെയെത്തിച്ചു: ഡൊമിനിക് ബാര്‍ട്ടണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 10:31 am IST
in India

മുംബൈ: നരേന്ദ്ര മോദി അധികാരമേറ്റതോടെ ഭാരതം വീണ്ടും ശ്രദ്ധാകേന്ദ്രമായെന്ന് പ്രശസ്ത മാനെജ്‌മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനം മകിന്‍സേയുടെ സിഇഒ ഡൊമിനിക് ബാര്‍ട്ടണ്‍. കഴിഞ്ഞ അഞ്ചു വര്‍ഷം ലോകം ഭാരതത്തെ ഉപേക്ഷിച്ചു. ഭാരതത്തെ ആശ്രയിക്കുന്നത് ആപത്കരവും വിഷമമേറിയതുമാണെന്ന് അവര്‍ ചിന്തിച്ചു. ഇവിടെ നിന്ന് ഒരു സഹായവും ലഭിക്കില്ലെന്നും അവര്‍ കരുതി. ഇപ്പോള്‍ കാര്യങ്ങള്‍ മാറിമാറിഞ്ഞു. മോദിയുടെ മാന്ത്രികതയാണ് ഇതിനു കാരണമെന്നു ലോകം വിശ്വസിക്കുന്നു. സിഡ്‌നിയിലെ അല്‍ഫോണ്‍സ് അരീനയിലും, ന്യൂയോര്‍ക്കിലെ മാഡിസണ്‍ ചതുരത്തിലും അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഇതിനു കാരണമായി. നിശ്ചയദാര്‍ഢ്യമുള്ള, ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന നേതാവാണ് മോദിയെന്ന് ലോകം കരുതുന്നുവെന്നും ബാര്‍ട്ടണ്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് ഭാരതത്തിലേക്കു വരാന്‍ ആരെയും ഞാന്‍ ഉപദേശിക്കുമായിരുന്നില്ല. ഇവിടത്തെ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ ഉപഭോക്താക്കള്‍ അസന്തുഷ്ടരായിരുന്നു. ഒരു തീരുമാനവും അവരില്‍നിന്നുണ്ടായില്ല. ആഫ്രിക്കയിലേക്കോ, നൈജീരിയയിലേക്കോ, ഇന്തോനേഷ്യയിലേക്കോ പോകാമെന്നാണ് ഉപഭോക്താക്കളോട് പറഞ്ഞത്. എന്നാല്‍, സ്ഥിതി മാറി. ഭാരതമാണ് യഥാര്‍ത്ഥ കേന്ദ്രമെന്ന് ഇപ്പോള്‍ അവരോട് പറയാം, പറയുന്നു- ബാര്‍ട്ടണ്‍ പറഞ്ഞു. ഇവിടം നിക്ഷേപത്തിന് അനുകൂലം. ഫാര്‍മസ്യൂട്ടിക്കല്‍, സാങ്കേതിക വ്യവസായം, പെന്‍ഷന്‍ ഫണ്ട് പോലുള്ള മേഖലകള്‍ നിക്ഷേപത്തിന് അനുയോജ്യം. പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപത്തിന് തങ്ങള്‍ക്ക് താത്പര്യമെന്നും ബാര്‍ട്ടണ്‍.

കൃഷി, ഭക്ഷ്യ മേഖലയിലാണ് വരും കാലങ്ങളില്‍ കൂടുതല്‍ നിക്ഷേപമെത്തുക. കഴിഞ്ഞ വര്‍ഷം ലോക സമ്പദ് വ്യവസ്ഥയില്‍ 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മുന്‍പന്തിയിലെത്തിയത് ചൈന. ഒരു രാജ്യം മാത്രം കേന്ദ്രീകരിച്ചുള്ള വളര്‍ച്ച സന്തുലിതാവസ്ഥ തകിടംമറിക്കും. വരും വര്‍ഷങ്ങളില്‍ ഭാരതമടക്കമുള്ള രാജ്യങ്ങള്‍ കടന്നുവരുമ്പോള്‍ ഇതിനു മാറ്റമുണ്ടാകുമെന്നും ബാര്‍ട്ടണ്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.